അത് കേട്ടത്തോടെ അവളുടെ ഒരു സന്തോഷം കാണണം.
വീട്ടിലേക് പോകാൻ ഉള്ള ഉത്സാഹം ആയി.
“എപ്പോഴാ ഏട്ടാ അറിഞ്ഞേ…”
“ദേ ഇന്ന് രാവിലെ പുള്ളികാരിക് ഒരു ക്ഷീണം ഒക്കെ…
ഗായത്രി പറഞ്ഞു ഹോസ്പിറ്റൽ ഒന്ന് കാണിക്കാൻ..
അപ്പോഴല്ലേ അറിയുന്നേ..
വയറ്റിൽ ഒരു കുരിപ്പ് തുടിച്ചു തുടങ്ങി എന്ന്.”
അവൾ എന്റെ ബൈക്കിൽ ഇരുന്നു എന്നെ കെട്ടിപിടിച്ചു ചോദിച്ചു…
“ഈ എന്നെയും ഒന്ന്.”
“ഓ ആദ്യം നീ കുറയെ പഠിക്കാൻ ഉണ്ട്….
എന്നിട്ടു മതി.”
അവൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു.
“എന്തായാലും രണ്ടാളും കുടി എനിക്ക് ഒരു വാവയെ കുടി ഉണ്ടാക്കി ല്ലേ.
പിന്നെ നല്ല ഒരു ബേക്കറി കണ്ടാൽ ഒന്ന് നിർത്തണം. എന്റെ ദീപ്‌തി ച്ചീ.. ക് എന്തെങ്കിലും മേടിക്കട്ടെ വെറും കയോടെ പോകാതെ.
എന്ന് പറഞ്ഞു അവൾ ഒരു നല്ല റോയൽ ബേക്കറിയിൽ തന്നെ കയറി.
ഞാനും അവളുടെ ഒപ്പം കയറി.
എന്ത് പറയാൻ ഉള്ള എല്ലാത്തിന്റെയും കണ്ണ് അവളുടെ അടുത്തേക് ആണ് നോട്ടം.
എങ്ങനെ നോക്കാതെ ഇരിക്കും നല്ല പിസ് ആയി കഴിഞ്ഞില്ലേ.
അതും ഈ ഹോട്ട് ലുക്കും.
പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ. കുണ്ടി ഒക്കെ നന്നായി. വിരിഞ്ഞു എന്ന് പറയാം.
പെണ്ണുങ്ങളെക്കെ നല്ല ഇനത്തെ തിരിച്ചു അറിയാൻ പറ്റു എന്ന് എനിക്ക് പിന്നീട് ആണ് മനസിലായെ. എന്റെ അമ്മയും പിന്നെ ദീപ്തിയും ഇവളെ തന്നെ കൊണ്ട് കെട്ടിക്കുള്ളു എന്ന് പറഞ്ഞു വാശി പിടിച്ചത് ഇതൊക്കെ തന്നെ ആകാം.
ആരെയും കൊതിപ്പിക്കുന്ന സ്ത്രീ ആയി കഴിഞ്ഞിരിക്കുന്നു അവൾ.
എന്നെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണ്.
എന്റെ ഇഷ്ടത്തിന് വേണ്ടി ജീവിക്കുന്നവൾ.
അങ്ങനെ ഒരുപാട് പറയാൻ പറ്റും ഇവളെ കുറച്ചു പറഞ്ഞാൽ.
അപ്പോഴേക്കും അവൾ നല്ല കോഴിക്കോട് ഹലാവ വാങ്ങി.
അപ്പോഴാണ് എനിക്ക് കത്തിയത്. ദീപ്തി ക് ഹലാവ എന്ന് പറഞ്ഞ ഒരുപാട് ഇഷ്ട്ടം ആണ്.
ശെരിക്കും പറഞ്ഞാൽ ഒരു ഹലാവ പ്രാന്തി ആണ് എന്നാ ചേട്ടൻ പറഞ്ഞത്.
ഐസ് ക്രീം വാങ്ങി കൊടുത്താൽ അവള്ക്ക് ഇഷ്ടല്ല. പകരം ഹൽവ കൊടുത്താൽ അത് മതി.