എന്നിട്ട് അവളെ കൊണ്ട് പോയി സോഭായി ഇരുത്തി. അവൾ എന്റെ മടിയിൽ ഒരു കുഞ്ഞി കൊച് പോലെ വളഞ്ഞു കിടന്നു. ക്ഷീണം കാരണം.
ഇത് എന്ത് പറ്റി എന്നുള്ള തോന്നൽ ആയി എനിക്കും.
ഗായത്രി എനിക്കും അവൾക്കും കുടിക്കാൻ ചായ തന്നെങ്കിലും ദീപുന് വേണ്ടാ…
“എന്താടി നിനക്ക് പറ്റിയെ…”
“യേ ഒന്നുല്ലടാ… രാവിലെ മുതൽ ഒരു വായയിമ…”
എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു ബെഡിൽ പോയി കിടന്നു.
ഇത് എന്ത് പറ്റി എന്നുള്ള മട്ടിൽ ഞാൻ ഗായത്രിയെ നോക്കിയപ്പോൾ.
ഗായത്രി കുഞ്ഞി കൊച്ചിനെ കളിപ്പിച്ചു കൊണ്ട് ഇരുന്നു എന്നെ നോക്കി.
എന്റെ ദയനീയ നോട്ടം കണ്ടിട്ട് ആകും അവൾ പറഞ്ഞു.
“രണ്ടാളും രാത്രി കുത്തി മറയൽ അല്ല്യേയിരുന്നില്ലേ…
നീ ദീപുനെ കൊണ്ട് പോയി ഹോസ്പിറ്റൽ ഒന്ന് കാണിക്ക്.”
എന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾ.
“പോയി കാണിച്ചു കൺഫോം ആക്കടാ..”
പിന്നെ ഒന്നും നോക്കില്ല ഞാൻ അവൾ കിടന്ന ബെഡിലേക് വന്ന്.
“നമുക്ക് ഹോസ്പിറ്റൽ ഒന്നുപോക്കടി…
റെഡി ആക്…”
“അതിന് മാത്രം എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ..”
ഞാൻ അവളുടെ അടുത്ത് ചേർന്ന് ഇരുന്നു അവളോട് പറഞ്ഞു.
“നമുക്ക് ഒന്ന് ചെക്കപ്പ് ചെയ്തല്ലോ??”
അപ്പോഴാണ് അവള്ക്ക് എന്തോപോലെ..
അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് ബെഡിൽ ഇരുന്നു.
ഞാൻ ആം എന്നാ രീതിയിൽ കണ്ണ് അടച്ചു കാണിച്ചു.
അവൾ ഡ്രസ്സ് ഒക്കെ മാറി ഒരു ചുരിദാർ എടുത്തു ഷാളും ഇട്ട് റെഡി ആയി.
ഞാനും റെഡി ആയി അവളെ കൊണ്ട് ഹോസ്പിറ്റലേക്ക് ഇറങ്ങി.
പട്ട ജയിലിൽ ആയത് കൊണ്ട് അവന്റെ ബൈക്ക് എന്റെ വീട്ടിൽ ആണ് ഞാൻ ദീപുനെയും കൊണ്ട് അടുത്തുള്ള ഒരു ഹോസ്പിറ്റൽ പോയി.
ഡോക്ടറെ കാണിച്ചു.
ചെക്കപ്പ് കഴിഞ്ഞു എന്റെ ദീപു എന്റെ അടുത്ത് വന്ന് ഇരുന്നു.
ആ ലേഡി ഡോക്ടർ വന്ന് കാര്യം പറഞ്ഞു.
“ഷി ഈസ് പ്രെഗ്നന്റ്..”
അതിന്റെ സന്തോഷം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു. അതേപോലെ എനിക്കും.
ഹോസ്പിറ്റൽ അല്ലായിരുന്നേൽ അവളെ ഞാൻ കെട്ടിപിടിച്ചു ഒരു ഫ്രൻജ് കിസ്സ് തന്നെ കൊടുത്തേനെ…