അങ്ങനെ അന്നത്തെ ദിവസം പോയി.
പട്ട അവൻ പറഞ്ഞപോലെ അവന്റെ തള്ളയുടെ ജാരനെ ശെരിക്കും മേഞ്ഞു. അവൻ ജയിലിലേക് ഉള്ള വിസ റെഡി ആക്കി എടുത്തു.
ഇനി അവൻ എനിക്ക് വേണ്ടി ആളെ കൂട്ടും. അപ്പോഴേക്കും അവനെ കൂൾ ആയി ജയിലിൽ നിന്ന് ഒക്കെ ഇറക്കാൻ കഴിയുന്ന പവർ ഒക്കെ ആകണം. എന്ന് മനസിൽ നിശയിച്ചു.
അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ട് ഇരുന്നു.
മുതലാളി ഹോസ്പിറ്റലിൽ ന്ന് ഡിസ്ചാർജ് ചെയ്തു.
എലിസബത് ആയുള്ള എന്റെ അടുപ്പം കൂടി കൊണ്ട് ഇരിക്കുവാ എന്ന് എനിക്ക് മനസിലായി.
എന്താവശ്യത്തിനും ഇപ്പൊ എന്നെ വിളിക്കാൻ തുടങ്ങി.
അതിന് കൂലി വരെ തരാൻ തുടങ്ങി. പതിയെ എന്നെ ഒരു കരിസ്ഥാൻ റോളിലേക്കു മാറിക്കൊണ്ട് ഇരുന്നു.
പിന്നെ പട്ടായെ ജയിലിൽ പോയി കണ്ടു അവൻ കൂൾ ആണ് അവൻ അവന്റെ പണി തുടങ്ങി.
അവൻ വേറെ കുറച്ച് കാര്യം കൂടി എനിക്ക് പറഞ്ഞു.
ഇവരെ കൂട്ടിയാലും ഇവർക്ക് എന്തെങ്കിലും ജോലി കൂടി ഇപ്പൊ കൊടുക്കണം. അതുകൊണ്ട് എന്നോട് ഒരു ചെറിയ ബിസിനസ് കൂടി തുടങ്ങാൻ അവൻ പറഞ്ഞു. അതും ഇവരെ ഒക്കെ സൈഫ് ആയി നിർത്താൻ കഴിയുന്ന ഒരു ബിസിനസ്.
അവൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് എനിക്ക് മനസിലായി.
അതും ഞാൻ അനോഷിക്കാൻ തുടങ്ങി.
അങ്ങനെ നാല് ആഴ്ച അങ്ങ് കഴിഞ്ഞു.
രേഖയുടെ എക്സാം ഇന്ന് കഴിയും ഉച്ചയോടെ ഒപ്പം അവളുടെ ഡിഗ്രി യും. ഇന്നലെ വിളിച്ചപ്പോൾ അവളുടെ സന്തോഷം എനിക്ക് മനസിലാകാം കഴിഞ്ഞു അവസാനത്തെ എക്സാം ആയതിന്റെ ആണെന്ന് തോന്നുന്നു.
ഇന്നലെ താമസിച്ചു വന്ന് കിടന്നത് കൊണ്ട് ഞാൻ ഒറ്റക്ക് ആയിരുന്നു. ദീപ്‌തി ഗായത്രിയുടെ കൂടെ കിടന്നു.
ഞാൻ എഴുന്നേറ്റു വന്ന് കിച്ചണിൽ നോക്കുമ്പോൾ എന്തൊ ദീപ്തി ക് മൊത്തം ഒരു വയ്യാത്ത അവസ്ഥ.
ഗായത്രി ആണേൽ അടുക്കള പണിയിൽ ആണ്.
ഞാൻ പോയി ഫ്രഷ് ആയി ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ദീപ്‌തി ഒക്കെനിക് ആയിരുന്നു.
ഞാൻ എന്തെന്ന് ഉള്ള രീതിയിൽ അവളുടെ അടുത്ത് ചെന്ന് പുറം ഒക്കെ തിരുമ്മി.