“നീ കാര്യം പറയടാ.”
“വേറെ ഒന്നും അല്ലടാ.
നീ പൂജപ്പുര ജയിലിൽ ഒരു 6മാസം കിടക്കണം. എന്തിന് എന്ന് ഉള്ളത് നമുക്ക് വിശോഷിക്കാൻ പറ്റിയ കുറയെ ആൾക്കാരെ വേണം. എന്തിനും ഏതിനും ഒരു മടി കൂടാതെ നമ്മുടെ ഒപ്പം നിൽക്കുന്ന ആൾകാർ.”
“അതായത് നിനക്ക് വേണ്ടി ജോലി ചെയ്യാൻ കഴിയുന്ന ക്രിമിനൽസ് നെ.”
“അത് തന്നെ..
സാഹചര്യം കൊണ്ട് ജയിലിൽ ആയവർ, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുന്നവർ അങ്ങനെ ന്നി കുറയെ പേരെ റെഡി ആകണം.”
ഞാൻ അവനെ നോക്കിയപ്പോ അവൻ ആലോചനയിൽ ആണ്.
“നീനക്ക് എന്നാ പറ്റില്ലേ.
ഇല്ലേ വേണ്ടാ. നമുക്ക് വേറെ എങ്ങനെയും നോക്കാം.”
“നീ പറഞ്ഞത് ശെരിയാ വിശോസിച്ചു ഒപ്പം നിർത്തണേൽ ഇങ്ങനെ ജയിലിൽ കിടക്കുന്നവരെ പറ്റു.”
“പിന്നെ നീ ആലോചിക്കുന്നത് എന്താ.”
“6മാസം ജയിലിൽ കിടക്കാൻ പറ്റിയ വകുപ്പ് എങ്ങനെ ഒപ്പികം എന്ന് ആലോചിക്കുവാ.”
ഞാൻ ഒന്ന് ചിരിച്ചു.
അപ്പോഴേക്കും ഐഡിയ കിട്ടി അവന്.
“എന്റെ തള്ളയെ പണിയുന്ന ആ നാറിയെ ശെരിക്കും അങ്ങ് മേയം അവന്റെ കുണ്ണ പൊങ്ങാത്ത വിധം.
അതാകുമ്പോൾ ജയിലിൽ കിടകുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകും.”
അത് പറഞ്ഞു അവൻ ചിരി.
“എടാ പിന്നെ ഞാൻ…
അപ്പോഴേക്കും നിന്നെ ഇറക്കാൻ പറ്റിയ ആൾ ആയി കഴിഞ്ഞിരിക്കും.”
“അത് നീ ഇനിക് തരുന്ന വാക് ആയി ഞാൻ വിശോസിക്കുന്നു.
ഒപ്പം ഇടക്ക് ഒക്കെ കാണാൻ ഒക്കെ വന്നട്ടോടാ.
നീയേ എനിക്ക് കൂട്ട് ആയി ഈ ലോകത്ത് ഉള്ള്.”
“അപ്പൊ മറ്റവൾ നമ്മരോ.”
“അതൊക്കെ കാശ് കൊടുത്തു സ്നേഹം വാങ്ങുന്ന ടീംസ് അല്ലേടാ.
അപ്പൊ നാളെ തന്നെ ഞാൻ ധ്യാനതിന് പോകുവാ അങ്ങ് പൂജപ്പുരക്, എങ്ങോട്ടെങ്കിലും ”
“അതിന് മുൻപ് എനിക്ക് ഒരു കാര്യം ചെയ്യാൻ ഉണ്ടടാ.”
“എന്താ?”
“നമ്മൾ ഒളിപ്പിച്ചു വെച്ചേക്കുന്ന കാശ് നമുക്ക് ഇപ്പൊ ആവശ്യം വരില്ല. കുറേ നമ്മുടെ കൈയിൽ തന്നെ ഉണ്ട്.
പകരം നമ്മുടെ മുതലാളി ഉള്ളിപ്ച്ചേക്കുന്നത് എല്ലാം എവിടെ ഒക്കെ ആകാൻ ചാൻസ്.”