ദീപുവും ഗായത്രിയും ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഫ്രഷ് ആകാൻ ടോയ്‌ലെറ്റിൽ പോയി.
പിന്നെ ദീപു ഉണ്ടാക്കി വെച്ചാ ഫുഡ് ഒക്കെ കഴിച്ചു.
“അവൾ എഴുന്നേറ്റില്ല എന്ന് തോന്നുന്നു.
നല്ല ക്ഷീണം കാണും…
ഇച്ചിരി നേരം കഴിഞ്ഞു എഴുന്നേറ്റോലും.
ഇല്ലേ.
വെള്ളം കോരി ഒഴിച്ചോ ദീപ്‌തി ”
എന്ന് പറഞ്ഞപ്പോൾ തന്നെ പെണ്ണ് പുറകിൽ നിന്ന് വന്ന് കെട്ടിപിടിച്ചു. “ആഹാ എഴുന്നേറ്റോ?”
“ഉം.”
“പോയി കുളിക്കടിടി.”
“ഉം.
ഏട്ടൻ പോകുവാണോ..”
“അതേ.
കുറച്ച് പനി ഉണ്ട്.
അത് കഴിഞ്ഞു ഇങ് വരാടോ.”
എന്ന് പറഞ്ഞു അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
നേരെ എലിസബത് ന്റെ അടുത്തേക് ആയിരുന്നു.
(തുടരും )
നിങ്ങളുടെ കമന്റ് കൾ എഴുതുക.
പേജ് കുറവാണെന്നു അറിയാം. ഞാൻ കൂട്ടാൻ ശ്രേമികം.
കമന്റ് എഴുതണം കേട്ടോ.
റിപ്ലൈ ഞാൻ തരാം.
Thank you.