സ്വീറ്റ് ലോക്ക് ഡൌൺ മെമ്മറീസ് [കൊമ്പൻ]

Posted by

“എന്റെ അമ്മയ്ക്കും…അങ്കിളിനെ”

“അറിയാം!!!”

“അറിയാം ന്നോ….?! എന്ത്?”

“ഉം…..” അങ്കിളൊന്നമർത്തി ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നു. ഞാനും അങ്കിളിന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എന്തോ അമ്മയ്ക്കും അങ്കിളിനും ഇടയിൽ സംഭവിച്ചത് അറിയാൻ വേണ്ടി ആകാംക്ഷയിലാണ്ടു….

“പറ!!!”

“ഒന്ന് പോ എന്റെ പെണ്ണെ നീ…”

“ശെയ്, ഞാനല്ലേ ചോദിക്കുന്നെ അങ്കിളിന്റെ സ്വന്തം കല്യാണിക്കുട്ടി!!”

“ഉഹും….”

“പറയെന്റെ ജയറാം!!!!” ഞാൻ കൊഞ്ചി കൊഞ്ചിക്കൊണ്ട് അങ്കിളിന്റെ മടിയിലേക്ക് കയറിയിരുന്നു. അതൊരു പുതിയ സംഭവമല്ല! എന്നാലും…സ്വന്തം അമ്മയുടെ അവിഹിതം അറിയാനുള്ള ഒരാവേശമായിരുന്നു എന്റെയുള്ളിൽ!!!!!

“അന്നൊരൂസം…!!!”

“പോരട്ടെ….”

“റ്റിംഗ് ടോങ്!!!”

“കല്യാണി നീയത് ആരാണ് നോക്കിയേ?!”

“ങ്‌ഹും ങ്‌ഹും!!” അങ്കിളിന്റെ മൂക്കിൽ പിടിച്ചുകൊണ്ട് അമർത്തി. എണീറ്റു നിന്ന് ഞാൻ മുടി വാരികെട്ടി നടക്കുമ്പോ “ങ്‌ഹും!” എന്നും പറഞ്ഞുകൊണ്ട് സോഫയിൽ ചാരിയിരിക്കുന്ന എന്റെ പുന്നാര അങ്കിളിനെ നോക്കി. അങ്കിളിപ്പോഴും രക്ഷപെട്ടല്ലോ എന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കുകയാണ്.

“മാഡം, വാട്ടർ പുരിയിഫിയർ സർവീസ് ചെയ്യാൻ വന്നതാണ്…”

“ആഹ് കിച്ചണിൽ ലെഫ്റ് കോർണർ”

ഒരു പയ്യനായിരുന്നു, ഇനിയിപ്പോ അവൻ പോയിട്ട് ചോദിക്കാമെന്ന് ഞാനും ഉറപ്പിച്ചു, അങ്കിൾ അന്നേരം സിഗരറ്റ് വലിക്കാനായി സ്‌മോക്കിങ് ഏരിയയിലേക്ക് നടന്നു. ഞാൻ സാധാരണ പോകാറില്ല! എനിക്കലർജി ആണ്…..

പക്ഷെ ഇന്നെന്തോ പോകാൻ തോനുന്നു…. “കല്യാണിയുടെ ഫൈനൽ ഇയർ ഏക്സ്‌ക്‌സാം എപ്പോഴാണ്…” സിഗരറ്റ് ചുണ്ടത്തു വെച്ചുകൊണ്ട് എന്റെ കണ്ണില് നോക്കി പറഞ്ഞു.

“ഒരു മാസം കൂടെയുണ്ട്…എന്ത്യേ”

“നതിങ്!!”

“ഞാൻ കത്തിക്കട്ടെ…”

“ഉം…” ലൈറ്റർ എനിക്ക് നീട്ടിയപ്പോൾ ഞാനതു വാങ്ങിച്ചുകൊണ്ട് സിഗരറ്റ് കത്തിച്ചുകൊടുത്തു. അങ്കിളിന്റെ ചുണ്ടിൽ എന്റെ കൈവിരലൊന്നു മുട്ടിക്കുകയും ഞാൻ ചെയ്തു.

“എന്റെ അമ്മ പറഞ്ഞോ…അങ്കിളിനോട് ഇഷ്ടമാണെന്നു വല്ലതും…?!!”

“നീയത് വിട്ടില്ലേ..?!! അങ്കിൾ ചിരിച്ചുകൊണ്ടെന്റെ മുഖത്തേക്ക് പുകയൂതി…..”

“പറഞ്ഞില്ലേ പച്ച വെള്ളം ഞാനുണ്ടാക്കിത്തരില്ല, പിന്നെ എന്റെ സ്‌കൂട്ടി എടുത്തു കൊണ്ട് പുറത്തേക്ക് പോയി കഴിക്കാമെന്നു വെച്ചാൽ കീ ഞാനൊളിപ്പിച്ചു വെക്കും!!!”

“നീയും നിന്റെ അമ്മയെ പോലെ തന്നെടി!!!!!!!”

“പറ ജയറാം, എന്റെ മുത്തല്ലേ….”

“ശെരി, പറഞ്ഞാൽ; നീ നിന്റെ തന്തയോട് പറയുവോ..?!!”

“അയ്യോ ഇല്ല!!!! ദാസ് ആണേ സത്യം….”

Leave a Reply

Your email address will not be published. Required fields are marked *