അവൾ പറയുന്നത് ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് ഇരുന്ന ശേഷം അവളുടെ കൂടെ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു.
” നിന്നോട് ഞാൻ എന്ത് ഒളിച്ചെന്ന ഈ പറയുന്നത് ”
” നിങ്ങളെ ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലാലോ കാണാൻ തുടങ്ങിയത്…. കുടുംബപ്രശ്നം അല്ല നിങ്ങളെ അലട്ടുന്നത്… അത് എനിക്ക് മനസിലായി എന്താ കാര്യം ”
അവളുടെ മുന്നിൽ അധികം പിടിച്ചു നിൽക്കാൻ എനിക്ക് ആകുമായിരുന്നില്ല.
” ഡി ആസിയ പ്രെഗ്നന്റ് ആണ് ”
” അതെ അതിന്റ പേരും പറഞ്ഞ് ആണല്ലോ… നിങ്ങൾ ആസിയയെ മിരാൻ മാമയുടെ കൂടെ പറഞ്ഞു വിട്ടത് ”
” ഡി….. അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞ് ആണ് ”
അത് കേട്ടതും മെഹ്റിൻ ഒന്ന് റീലാക്സ് ആയത് പോലെ ഒന്ന് നിവർന്നു ഇരുന്നു കൊണ്ട് പറഞ്ഞു.
” ഇതാണോ കാര്യം… എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു…..
ഇതായിരുന്നോ കാര്യം ഞാൻ വേറെ എന്തോ ആണെന്ന് കരുതി പേടിച്ചു…… ഒടുവിൽ ബാല്യകാലസഖിയെയും സ്വന്തം ആക്കി അല്ലെ…. ഇത് എന്നോട് മറച്ചു പിടിച്ചത് എന്തിനാ ”
” നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് കൂടെ എന്നോട് ചേർന്നിരുന്നു ആകാംഷയോടെ ചോദിച്ചു.
” എന്താ എന്ന് തെളിച്ചു പറ ”
ഞാൻ അവളുടെ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നു.എന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. ഞാൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുത്തുകൊണ്ട് പറഞ്ഞു.
” നീ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല… പിന്നെ സാനിയ … അവളും മായി ഞാൻ ആദ്യം ബന്ധപ്പെടുന്നത് ഒരു ബ്ലാക്ക് ഔട്ട് ആയിട്ടേ എനിക്ക് തോന്നിയിരുന്നുള്ളു… പിന്നീട് അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണെന്നുള്ള കരുതലോ മറ്റോ കൊണ്ട് അവളോട് ഒരു അടുപ്പം തോന്നി. പിന്നെ അത് കാമത്തിലേക്ക് വഴിമാറുക ആണ് ഉണ്ടായത്…… പിന്നെ ഷഹാന അവളും ഞാനും മായി ഉണ്ടായത് കാമം പോലും അല്ല. അവൾക്ക് ഒരു ഉപകാരം എന്ന നിലയിൽ തുടങ്ങി പിന്നെ എന്റെ ശരീരം ഉണർന്നപ്പോൾ അത് സംഭവിച്ചത് ആണ് അതും നീ പറഞ്ഞിട്ട്……………………… പക്ഷെ ആസിയയും ആയി ………. അവൾ എന്നോട് മേക്ക് മീ പ്രെഗ്നന്റ് എന്ന് പറഞ്ഞപ്പോൾ എന്താ എനിക്ക് തോന്നിയത് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല…. അതും ആ സിറ്റുവേഷനിൽ… അവളുടെ ഭർത്താവ് മരിച്ചിട്ടു മണിക്കുറുകൾ ആവും മുന്നേ….. നിനക്ക് അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു…. ഞാൻ കുട്ടികാലത്ത് ഒരുപാട് സ്വപ്നം കണ്ടിരുന്നതാ…… അവൾ മാമയോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് എന്നോട് അങ്ങനെ ചോദിച്ചത് എന്ന് അറിയാമായിരുന്നിട്ടും ഞാൻ അതിന് നിന്നുകൊടുത്തു… അതോ ശെരിക്കും ഞാൻ അത് ആഗ്രഹിച്ചിരുന്നോ… ആ അറിയില്ല…….. പക്ഷെ കുട്ടികാലത്തെ എന്റെ സ്വപ്നം യാഥാർഥ്യം ആയപ്പോൾ… അത് ഞാൻ ചെയ്ത മഹാ പാപം ആയി പോയി….. അവൾ ഷാഹിറിനെ അത്രമാത്രം സ്നേഹിച്ചിരുന്നു…. ഞാൻ അവളുമായി ചെയ്യുമ്പോൾ അവൾ അവന്റെ പേര് ആയിരുന്നു എന്നെ വിളിച്ചിരുന്നത്. ഭൂമി പിളർന്നു തഴെ പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു… ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ ആണ് അവൾ പൊട്ടികരഞ്ഞത്….. ഞാൻ ആകെ തകർന്നു പോയി…. എനിക്ക് അവളെ ഇഷ്ടം ആയിരുന്നത് കൊണ്ട് ആയിരിക്കണം ആ സന്ദർഭത്തിൽ അവളോട് ഒപ്പം നിക്കാൻ തോന്നിയത്……. ഇത് ഞാൻ നിന്നോട് എങ്ങനെ പറയാനാണ്….. ഇത് നിന്നോട് പറയുമ്പോൾ ഞാൻ അറിയാത്ത അവളെ ഇത്രയും നാൾ സ്നേഹിച്ചിരുന്നു എന്നുകൂടി പറയേണ്ടി വരില്ലേ……. ഇപ്പോൾ അവൾ ഗർഭിണിയാണ് … ആ കുഞ്ഞിനെ ഞാൻ എപ്പോൾ കണ്ടാലും ആ ദിവസം എനിക്ക് ഓർമ വരും …. ആ അന്ന് ഞാൻ അത് എന്തിനു ചെയ്‌തു………. സോറി മെഹറേ….. “