“നീ ഹോസ്റ്റലിന്ന് പുറത്തിറങ്ങി നേരെ പോരെ. ഫസ്റ്റ് ജംഗ്ഷനിന്നു റൈറ്റ്, അവിടെ കാണുന്ന ആദ്യത്തെ വീട്”
ഞാൻ റൂമിന്ന് ഇറങ്ങി ഓടി.
സന്തോഷം കൊണ്ടാണോ ഒന്നും അറിയില്ല. നേരെ ചെന്ന് നിന്നത് അവളുടെ റൂമിനു മുന്നിലും.
ഞാൻ മതിലിൽ കൈ കൊടുത്തിരുന്നു കിതച്ചു.
അവൾ വാതിലിൽ ചാരി എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
“എന്താടാ… നീ ഇത്ര പെട്ടെന്ന് എത്തിയോ”
ഞാൻ ചിരിക്കുക മാത്രം ചെയ്തു
“കേറിവാടോ”
അവൾ എന്നെ ഉള്ളിലോട്ടു വിളിച്ചു.
ഒരു സ്വെറ്ററും ഷോട്സും ആയിരുന്നു അവളുടെ വേഷം തുടയുടെ പകുതിയോളം മാത്രം ഇറക്കം അവളുടെ വെങ്കൽ പ്രതിമ പോലുള്ള തുട ഞാൻ നോക്കിയിരുന്നു.
“ടാ നോക്കി വെള്ളമിറ ക്കാതെ ഫുഡ് എടുത്ത് വെക്കാൻ സഹായിക്കെടാ”
അതും പറഞ്ഞു അവൾ സ്വെറ്റർ ഊരാൻ തുടങ്ങി. കണ്ണും മിയിച്ചു നോക്കിയിരിക്കാൻ മാത്രേ എനിക്ക് കഴിഞ്ഞോള്ളൂ..
“ഇങ്ങനെ നോക്കാതെടാ എനിക്ക് എന്തോ പോലെ”
“നീ പോയി ആ ഡ്രസ്സ് മാറ്റിക്കെ, ഞാൻ പണ്ടത്തെ ലൂകയല്ല, വലുതായി പെണ്ണെ”
“അതെനിക് ഗപ്പി കുളത്തിന്നു മനസ്സിലായി. ഇനിയിപ്പോ ഡ്രസ്സ് മരനൊന്നും വയ്യ. നീ കഴിക്കാൻ നോക്ക്.”
ഭക്ഷണം കഴിക്കുമ്പോയും എന്റെ നോട്ടം അവളിലേക്കായിരുന്നു. നിഴലിക്കുന്ന T-ഷർട്ട് ന്റെ ഉള്ളിലൂടെ നീല ബ്രാ തെളിഞ്ഞു കാണാമായിരുന്നു . എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ വരെ എത്തി. ഞാൻ എന്ത് ചെയ്യും അവസ്ഥയിൽ അങ്ങിനെ ഇരുന്നു.അത്ര വലുതല്ലേലും ആവശ്യത്തിനുള്ള വലിപ്പവും മുഴുപ്പും ഉണ്ടായിരുന്നു അവൾക്. എന്റെ നോട്ടം മനസ്സിലാക്കിയെന്നോണം അവൾ എന്നോടായി പറഞ്ഞു
“നിനക്ക് ടോയ്‌ലെറ്റിൽ പോണേൽ പൊക്കോ”
ഞാൻ ആകെ വല്ലാണ്ടായി
ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു ഇറങ്ങാൻ ഒരുങ്ങി. ഒന്നാമത് ഹോസ്റ്റൽ ഗേറ്റ് അടക്കും. രണ്ടു ഇനി ഇവിടെ നിന്നാൽ എല്ലാം കൈവിട്ട് പോകും.
ഞാൻ വാതിൽക്കൽ ഇതിയാപ്പോയാണ് പിന്നിന്ന് അവൾ വിളിച്ചത്.