ഇത് പറഞ്ഞപ്പോ അവളുടെ മുഖത്തു നാണമാണോ അതോ വേറെ വല്ലതും ആണോ എന്നു എനിക്ക് മനസ്സിലായില്ല. ആ താമര ചുണ്ടിൽ വിടർന്നത് എന്നോടുള്ള പ്രണയമാണോ?
തമ്പുരാനറിയാ.. ഞാൻ എന്തിനു കാട് കയറണം. പക്ഷെ അപ്പോയെക്കും അടിവയറ്റിൽ വീടും ഞാൻ ചലനങ്ങൾ അറിഞ്ഞു. എനിക്ക് എന്തൊക്കെ ആണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
അവളെ വാരിപ്പുണരാൻ തോന്നുന്നു,
ഉമ്മവെക്കാൻ തോന്നുന്നു,
തലോലിക്കാൻ തോന്നുന്നു. അവളും എന്നെ നോക്കി തന്നെ ഇരിക്കുകയായിരുന്നു .
കുറച്ചു നേരത്തെ നിശബ്‍ദതക്കു ശേഷം ഞാൻ ചോദിച്ചു.
“നീ എന്ത് ഗിഫ്റ്റാണ് തന്നത്.”
“രാവിലേ ഉമ്മ തന്നില്ലേ. അതും എന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ്”
“ഓഹോ അതാണോ.. നിനക്ക് എന്ത് ഗിഫ്റ്റ് വേണം”
“എന്തും തരുമോ”
“നീ പറ, പറ്റുന്നതാണേൽ താരല്ലോ”
“എന്നാ പണ്ട് അച്ഛനും അമ്മയും കളിക്കുമ്പോൾ ചെയ്യാറുള്ള പോലെ താഴെ ചെയ്തു താ..”
ഞാൻ ഞെട്ടിപ്പോയി
ഞാൻ എന്ത് ചെയ്യാനൊന്നോ പറയാണോന്നോ അറിയാതെ അങ്ങിനെ നിന്നു.
“എന്താടാ നീ എന്നെ ഇപ്പൊ പീടിപ്പിക്കൂല്ലോ, നീ കാടു കയറി ഒന്നും ചിന്തിക്കേണ്ട എനിക്ക് ഒരുമ്മ താ. കവിളിൽ. ഞാൻ തന്നത് തിരിച്ചു തന്നാൽ മതി.”
ഞാൻ ഒന്ന് പുഞ്ചിരിച്ചു
“ടാ ഇങ്ങനെ ചിരിക്കല്ലേ എനിക്ക് എന്തോ പോലെ”
കുറച്ചു നേരം ഞാൻ അവളെ നോക്കിയിരുന്നു
“ടീ ഗിഫ്റ്റ് വേണ്ടേ”
“മ്മ്”
ഞാൻ അവളിലേക്ക് അടുത്തു അവളുടെ കവിളിൽ തലോടി. കണ്ണടച്ച് ചുണ്ട് കവിളിലേക്ക് കൊണ്ട് പോയി. പെട്ടെന്ന് എന്തോ ശബ്‍ദം കേട്ട് അവൾ ഒന്ന് തിരിഞ്ഞു 🙄🙄
പെട്ടന്നാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്. ഞാൻ ഉമ്മവെച്ചത് അവളുടെ കവിളിൽ അല്ലയിരുന്നു. ചുണ്ടിൽ ആയിരുന്നു ഞാൻ ആ ഞെട്ടലിൽ അങ്ങിനെ നിന്നു. അവൾ എന്റെ ചുംബനം ഏറ്റു വാങ്ങിക്കൊണ്ടിരുന്നു. അവൾ ഒരു ചീറ്റയെ പോലെ കടന്നാക്രമിച്ചു. എന്റെ ചുണ്ടുകളെ അവൾ നന്നായി നുണഞ്ഞു.