“ടാ.. കാര്യം കഴിഞ്ഞപ്പോൾ എന്നെ വിട്ട് പോകെണോ”
അവൾ എന്തോ അർത്ഥം വെച്ചല്ലേ ആ പറഞ്ഞെ. എന്റെ മനസ്സ് അത് പറഞ്ഞു കൊണ്ടിരുന്നു
“എനിക്ക് എന്തേലും തന്നിട്ട് പോടാ”
“എന്ത് വേണം”
“കോളേജിൽ നിന്ന് തന്നത് മതി”
ഞാൻ അവളുടെ അടുത്ത ചെന്ന്.
അവളുടെ വിയർപ്പെല്ലാം എന്നെ വല്ലാതെ തളർത്തുന്നു. ഞാൻ അതിൽ മയങ്ങിപോകുന്ന പോലെ തോന്നിയെനിക്ക്.
എനിക്ക് എന്തൊക്കെയെ സംഭവിക്കുന്നത് പോലെ തോന്നി. പെട്ടെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ മമ്പഴങ്ങൾ എന്റെ നെഞ്ചിൽ മയങ്ങി. അവൾ എന്റെ ചുണ്ടുകൾ ഞാവൽ പഴ ങ്ങൾ പോലെ നുണഞ്ഞു.
എല്ലാം കൈവിട്ട് പോകുവാണല്ലോ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
അതോ ഒരിക്കൽ ഞാൻ ആഗ്രഹിച്ചത് വീണ്ടും തേടി വന്നതോ. ഞാൻ ആഗ്രഹിച്ച എന്റെ പെണ്ണ് എന്നിലേക്കു എത്തിയിരിക്കുന്നു.
എല്ലാം എന്റേതാകുന്ന പോലെ.
ഞാൻ ഇടുക്കിയിലെ ആ തണുപ്പിലും വിയർത്തൊലിച്ചു.
പോകുമ്പോ അവൾ എന്നോട് ചോദിച്ചു
“നാളെ നീ വരുമോ.
ഉച്ചക്ക് ഫുഡ് ഞാൻ കരുതിക്കോളാം”
ഞാൻ ചിരിഞാൻ ചിരിക്കുക മാത്രം ചെയ്തു
ഗേറ്റ് എത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അവൾ എന്നെയും നോക്കി ഇരിക്കുന്നുണ്ട്.
ഞാൻ ഒരു നിമിഷം ഓർത്തു. ഒരിക്കൽ എനിക്ക് നഷ്ടപെട്ടതാണ്. ഇപ്പോൾ വീണ്ടും എനിക്ക് തിരികെ കിട്ടിയിരിക്കുന്നത്. ഇത് ഇനി കൈവിടാൻ വയ്യ. പഴയത് പോലെ വീണ്ടും കരയാൻ വയ്യ.
ഞാൻ മനസ്സിൽ ഉറപ്പിച്ചു. എല്ലാം ധൈര്യവും എടുത്തു രണ്ടും കല്പിച്ചു ഞാൻ അവളോട് ചോദിച്ചു.
“പപ്പയോടു പറഞ്ഞു ഞാൻ ഇവിടെ വന്നു നിക്കട്ടെ. നന്നായി ഉറങ്ങാം ഫുഡ് കഴിക്കാം. പിന്നെ നീ പഠിപ്പിച്ചു തന്നോളുമല്ലോ. നിനക്ക് ഓക്കേ ആണേൽ ഞാൻ ഇന്ന് അപ്പയെ വിളിക്കുമ്പോ സംസാരിക്കാം. ഞാൻ പറഞ്ഞാൽ അപ്പ വേറെ ഒന്നും പറയൂല. പിന്നെ നീ അല്ലെ. എന്ത് പറയുന്നു?”
അവൾ ആഗ്രഹിച്ചത് എന്തോ കേട്ടപോലെ തുള്ളിച്ചടി. അവൾ എന്നിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ മറുപടിക്കായി കാതോർത്തു.