“”വേദനിച്ചോ…””
“”ഇല്ല ഇക്കിളി ആയി…”” ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു…
“”സോറി..””
“”സാരല്ല… പോട്ടെ…””
“”എന്ന് വിചാരിച്ച് നിന്നെ ഞാൻ നിന്റെ ഇഷ്ടത്തിന് വിടില്ല കേട്ടോ… നല്ല കുട്ടി ആയി അനുസരണയോടെ ഇരുന്നോണം…”” എന്ന് പറഞ്ഞു അവൾ എന്റെ മുഖം അവള്ടെ വയറിനോട് ചേർത്ത് വച്ചു… എന്തോ നല്ല സുഖം തോന്നി… മെല്ലെ ഞാൻ അവളുടെ അടി വയറിനോട് ചേർന്ന് ഒരു കടി കൊടുത്തു… ചുമ്മ… അവൾ മെല്ലെ ഒന്ന് ഇളകി…
“”ഡാ പട്ടി… കടിക്കല്ലേ…””
ഞാൻ അവളുടെ അടിവയറ്റിൽ മുഖം അമർത്തി…
“”പോയി കുളിക്ക് ശവമേ നാറീട്ട് പാടില്ല…”” മത്തു പിടിപ്പിക്കുന്ന ഗന്ധം ആണെങ്കിലും വെറുതെ അവളെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞു…
“”ച്ചീ.. പോടാ… നിന്നോടാരാ അവടെ മണ്ണപ്പിക്കാൻ പറഞ്ഞെ… ഞാൻ ഇന്നലെ രാവിലെ കുളിച്ചതാ… വൃത്തികേട്… “” ഇവൾ ഇങ്ങനെ ഒക്കെ പറയുമ്പോഴും എന്നെ പിടിച്ച് മാറ്റുകയോ ഒന്നും ചെയ്തില്ല…
“”വെറുതെ പറഞ്ഞതാ… ഒരു രസത്തിന്…”” വീണ്ടും ഞാൻ അവിടെ മുഖം പൂഴ്ത്തി… കൈകൊണ്ട് അവളുടെ വയറിനു ചുറ്റും പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു…
“”ആധി.. ഇങ്ങനെ ഒന്നും ചെയ്യലടാ… ഞാൻ പറഞ്ഞില്ലെ, ഞാനും ഒരു പെണ്ണാ… എനിക്കും ഉണ്ട് വികാരങ്ങൾ എല്ലാം… പോരാത്തതിന് നല്ല മഴയും… നിന്റെ വശീകരിക്കുന്ന കണ്ണുകൊണ്ടുള്ള നോട്ടവും ഈ മൂക്കും ചിരിയും നിന്റെ ഈ ഇരുനിറവും ചീകി ഒതുക്കാത്ത മുടിയും എല്ലാം വെച്ച് ഇങ്ങനെ ചെയ്താ …””