ഞാൻ എണീറ്റ് താഴോട്ട് ഇറങ്ങി… ഫുഡ് കൊണ്ടുവരാം എന്നൊക്കെ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയി… എനിക്കാണേൽ ഒരു മൈരും ഉണ്ടാക്കാൻ അറിയില്ല… സോമറ്റോ ഉള്ളപ്പോൾ നമ്മൾ എന്തിനു പേടിക്കണം… രണ്ട് മസാല ദോശ ഓർഡർ ചെയ്തു… ഒരു അരമണ്ണിക്കൂറിനുള്ളിൽ സാനം എത്തി… അതുമായി നേരെ അവളുടെ റൂമിലോട്ട് പോയി… അവൾ ഇപ്പോഴും ബെഡിൽ തന്നെ ആണ്… വയ്യാത്തോണ്ടാവും …
“”വാ എണീക്ക്.. ഫുഡ് കഴികാം…””
“”എനിക്ക് വേണ്ട.. വിശപ്പില്ല..””
“”അത് പറ്റില്ല… കഴിക്കാതിരുന്ന് കിടപ്പിലായ എന്നെ ആര് നോക്കും..””
അവൾ മനസില്ല മനസ്സോടെ എണീറ്റ് നേരെ ഇരുന്നു കഴിക്കാൻ തുടങ്ങി… വെട്ടിവിഴുങ്ങുന്നത് കണ്ടാലറിയാം നല്ല വിശപ്പുണ്ട്… രണ്ടുപേരും കഴിച്ച് കഴിഞ്ഞ് കൈ കഴുകി വന്നു… ഞാൻ പ്ലേറ്റ് എടുത്ത് ഇറങ്ങാൻ നിന്നതും അവൾ എന്റെ കയ്യിൽ കേറി പിടിച്ചു…
“”പോവല്ലേ ഇവിടെ ഇരിക്ക്…””
“”എന്തിനാ??””
“”ചുമ്മ ഇവിടെ ഇരിക്ക്…”” ഇനി പറഞ്ഞത് കേട്ടില്ല എന്ന് വേണ്ടാ… ഞാൻ കട്ടിലിനോട് ചേർന്ന് നിലത്തിരുന്നു… അവൾ കട്ടിലിലും… ഇപ്പൊൾ എന്റെ മുഖം അവളുടെ വയറിനു നേരെ ആയിട്ടാണ്…
“”എന്താ കാര്യം പറ…””
“”ഒന്നും ഇല്ല… നിന്നെ ഒന്ന് അടുത്ത് കാണാൻ…”” അവൾ എന്റെ കവിളിൽ മെല്ലെ അടിച്ച ഭാഗത്തു തലോടി…