“”സോറി ആധി… നീ എന്നോട് ഇങ്ങനെ മിണ്ടാതിരിക്കല്ലേ… എനിക്ക് പറ്റുന്നില്ല… ഞാൻ പറഞ്ഞില്ലേ അപ്പോഴത്തെ ഒരു അവസ്ഥയിൽ അറിയാതെ അടിച്ചുപോയതാ… “” ഇതിനിടയിൽ ഞാൻ അറിയാതെ തന്നെ അവളെ എന്നിലേക്ക് ചേർത്ത്പിടിച്ച് കഴിഞ്ഞിരുന്നു… അവൾ കരഞ്ഞുകൊണ്ട് തുടർന്നു…
“”കുറച്ച് കാലത്തെ അടുപ്പമേ നമ്മൾ തമ്മിൽ ഒള്ളുവെങ്കിലും എന്തോ നിന്നോട് ഞാൻ വല്ലാതെ അടുത്ത് പോയി… ഇന്നലെ അങ്ങനെ നീ ചെയ്തപ്പോ അറിയാതെ എന്റെ ഉള്ളിലെ പെണ്ണ് ഒരു നിമിഷം ഉണ്ണർന്നപോലെ തോന്നി… പിന്നെ നീ അത് നിർത്തിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്… നീ അത് തുടർന്നിരുന്നെങ്കിൽ എല്ലാം എന്റെ കൈയീന്ന് പോയേനെ… അത് കൊണ്ട ഞാൻ നിന്നെ അടിച്ചേ… ഒന്നുമില്ലെങ്കിലും ഞാൻ നിന്നെക്കാളും വയസിനു മൂത്തതല്ലേ.. അതുകൊണ്ടാ ഞാൻ…””അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… ഇവൾ ഇങ്ങനെ കരയുന്നത് കണ്ടപ്പോ എന്റെ ഉള്ളു തണുത്തു വന്നു… ഞാനും തിരിച്ച് സോറി പറഞ്ഞേക്കാം… ഇനി മസിൽ പിടിച്ചിട്ട് കാര്യമില്ല…
“”സോറി… എല്ലാത്തിനും…”” ഇത്രമാത്രമേ ഞാൻ പറഞ്ഞോള്ളൂ… മെല്ലെ ഞാൻ വിട്ടുമാറാൻ നോക്കിയെങ്കിലും അവൾ വീണ്ടും എന്നെ ഇറുക്കി പിടിച്ചു… അവളുടെ മാമ്പഴങ്ങൾ എന്റെ മേലെ അമരാൻതുടങ്ങി…
“”ചേച്ചി ഇവിടെ കിടന്നോ… ഞാൻ ഫുഡ് കൊണ്ടുവരാം… “”ചേച്ചി എന്ന് വിളിച്ചോണ്ടാണ് എന്ന് തോന്നുന്നു.. അവൾ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്… എത്രെയൊക്കെ ആയാലും ആ ഉണ്ടക്കണ്ണുകൾ താങ്ങാൻ ഉള്ള ശേഷി എനിക്കില്ല… അറിയാതെ തന്നെ അതിൽ ലയിച്ചു പോവും… അത് വേണ്ട.. ശെരിയാവില്ല…