“”ഇനി അത് കുത്തിപ്പൊക്കി കൊണ്ടവരണ്ടാ… ഞാൻ വരാം.. ചേച്ചി പോയി റെഡി ആവ്…””
അവൾ വേഗം പോയി റെഡി ആയി വന്നു… അതികം താമസിച്ചില്ല, വേഗം കാർ എടുത്തിറങ്ങി… സ്ഥലം എത്തുന്നത് വരെ അവൾ ഓരോന്ന് സംസാരിച്ചോണ്ടിരുന്നു… കുറച്ച് ദൂരം കഴിഞ്ഞപ്പോ നല്ല പരിജയം ഉള്ള വഴി… അവൾ ഫോണിൽ മാപ് നോക്കി പറഞ്ഞു തരുന്നുണ്ടായിരുന്നു… സ്ഥലം എത്തിയതും ഞാൻ ഞെട്ടി… മൈര്!!! എന്റെ കോളേജ്… ഇവൾ ഇവിടെയാണോ mba എടുക്കുന്നെ… ഊമ്പികിട്ടി…
“”നീ എന്താ ഇങ്ങനെ നോക്കുന്നെ…”” ഞാൻ അന്ധംവിട്ട് നോക്കിന്നിന്നത് കണ്ട് അവൾ ചോദിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് തലയാട്ടി…
കാർ പാർക്കിങ്ങിൽ നിർത്തി നേരെ ഓഫീസിലേക്ക് നടന്നു…
“”ആധി അവിടെ നിന്നെ… “” നല്ല പരിജയം ഉള്ള ശബ്ദം.. രമ്യ മിസ്സ്… പിന്നേം ഊമ്പി…
“”നിങ്ങൾക് ക്ലാസ്സ് ഇല്ലല്ലോ… പിന്നെ നീ എന്താ ഇവിടെ… ഇതാരാ…””
“”ഇതെന്റെ കസിൻ ചേച്ചി ആണ്… ഇവള്ടെ അഡ്മിഷൻ ആയി വന്നതാ…””
“”ആണോ… എന്ന ശെരി… പിന്നെ ക്ലാസ്സ് തുടങ്ങുമ്പോ എന്നെ വന്നോന്നു കാണണം… കേട്ടല്ലോ..””
“”ആയിക്കോട്ടെ മിസ്സ് “” നോക്കി നിന്നോ ഇപ്പൊ വരും…
“”അത് ആരാ “” സംഭവം ഒന്നും മനസിലാവാതെ അവൾ ചോദിച്ചു…