ശ്രീമതി ഡ്രൈവിങ് സ്കൂൾ [ജോണി കിങ്]

Posted by

ഞങ്ങൾ പതുകെ താഴോട്ട് ഇറങ്ങി ചെന്നു.. വിബിന്റെ അമ്മ അവിടെ ടീവി കാണുകയായിരുന്നു… വിബിന്റെ അമ്മ ഞങ്ങളെ നോക്കി ഞങ്ങൾ ഒരു കള്ളലക്ഷണത്തോടെ ചിരിച്ചു… വിബിന്റെ അമ്മ :- എന്താടാ മൂന്നെണ്ണം കൂടെ ഇളിക്കുന്നു… വിബിൻ :- ഹ്മ്മ്.. അമ്മേ ആരാ നേരത്തെ വന്നത്… വിബിന്റെ അമ്മ :- ആ മക്കൾക്ക് കുറച്ചൊക്കെ ബോധമുണ്ട് അല്ലെ… (വിബിന്റെ അമ്മ ഹോസ്സിങ് കോളനിയുടെ പ്രസിഡന്റയിരുന്നു ) ഇവിടെ പുതുതായി ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നുണ്ട് അതിന്റെ ഓണറാ വന്നത്. ഇവിടെയുള്ള പിള്ളേരെയും അമ്മച്ചിമാർക്കുമൊക്കെ ഡ്രൈവിംഗ് പഠിപ്പിക്കാം… തുടക്കം ആയോണ്ട് 50 % ഓഫ്‌ ഉണ്ട്. അടുത്ത അഴച്ച മീറ്റിങ്ങിൽ എന്നോട് ഇതൊക്കെ പറയാൻ വേണ്ടി ഒന്ന് റിക്വസ്റ്റ് ചെയ്യാൻ വന്നതാ. ഇത് കേട്ടു ഞങ്ങളുടെ മനസ്സിൽ ലെടുപൊട്ടി… വിബിൻ :- ഏതാ അമ്മ അവരുടെ പേര്? വിബിന്റെ അമ്മ :- അയ്യോ അത് ഞാൻ മറന്നു പോയി…അവര് തന്ന ആ വിസിറ്റിംഗ് കാർഡ് ഞാൻ ഇവിടെ എവിടോ…ആ അതാ പെട്ടന്ന് ഞങ്ങൾ അത് എടുത്തു റൂമിലേക്ക്‌ ചെന്നു. ഞങ്ങൾ ആ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കി. ശ്രീമതി ഡ്രൈവിംഗ് സ്കൂൾ. അഡ്രസ്സും രണ്ടു ഫോൺ നമ്പറും ഉണ്ട്. അഡ്രസ് കണ്ട വിബിൻ :- എടാ ഇത് ആ അജിത് ഏട്ടന്റെ കടയുടെ അടുത്തല്ലേ… ഞാൻ :- ശെരിയാ റീചാർജ് കടയുടെ അടുത്തു തന്നെയാ ഈ സ്ഥാപനം.. ഉഫ്ഫ് അങ്ങേരുടെയൊക്കെ യോഗം… മനു :- എടാ ഈ ചരക്കായിരുക്കുമോ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്?

വിബിൻ :- കേട്ടത് വെച്ചു നോക്കിയാൽ ഇവരാവാനാവും സാധ്യത… അവർ ഇങ്ങോട്ട് വന്നതും വണ്ടിയൊടിച്ചല്ലേ…

ഞാൻ :- പക്ഷെ ലേഡീസ് ഒൺലി അല്ലെ… വിബിൻ :- എന്തായാലും നാളെ അവിടംവരെ നമ്മക്ക് ഒന്ന് പോയി നോക്കാം….

പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും നന്നായി ഡ്രസ്സ്‌ ഒക്കെ ചെയ്തു ഡ്രൈവിംഗ് സ്കൂളിന്റെ അടുത്തു എത്തി. പുറത്ത് ആ ആന്റിയുടെ കാർ ഞങ്ങൾ കണ്ടു. അടുത്തുള്ള അജിത് ഏട്ടന്റെ കടയിൽ നമ്മൾ കയറി… അജിത് ഏട്ടൻ :- ആ മൂന്നു എണ്ണാവുമുണ്ടല്ലോ എന്താ പരുവാടി വിബിൻ :- ഏയ്യ് വെറുതെ അജിത് ഏട്ടൻ :- എന്താടാ ചുറ്റിക്കളി… ഞാൻ :- അജിത് ഏട്ടാ ഇവിടെ എപ്പോളാ ഡ്രൈവിംഗ് സ്കൂൾ വന്നത്? അജിത് ഏട്ടൻ :- ആ ഒരു ആഴ്ചയായി… ആ അത് പറഞ്ഞപ്പോളാ ഇത് നടത്തുന്ന ചേച്ചിയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞങ്ങൾ കൊതിയോടെ ചോദിച്ചു :- എന്താ? അജിത് ഏട്ടൻ :- ഒരു യെമണ്ടൻ പീസ്.. ഞങ്ങൾ പരസപരം നോക്കി ഒന്ന് ചിരിച്ചു.. ഞാൻ :- എന്താ അവരുടെ പേര്? അജിത് ഏട്ടൻ :- ശ്രീമതി… കെട്ട്യോൻ നാട്ടിൽ ഇല്ല എന്ന കേട്ടത്… അതിന്റെ വിഷമം കാണാനുമുണ്ട്.. ഹിഹി.. അത് കേട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ വലിയ ഒരു പ്രതീക്ഷയുണ്ടായി… ഞാൻ :- ഈ വിവരങ്ങൾ ഏട്ടന് എവിടുന്നു കിട്ടി… ഡ്രൈവിംഗ് സ്കൂൾ തുറക്കുന്ന സമയം ഞാൻ പോയി ഒന്ന് സംസാരിച്ചിരുന്നു.. അങ്ങനെ അറിഞ്ഞതാ… വിവരങ്ങൾ അറിഞ്ഞ ശേഷം ഞങ്ങൾ അജിത് ഏട്ടനോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി. മനു :- എടാ കേട്ടത് വെച്ചു നോക്കുമ്പോൾ ഈ ആന്റിയെ വളയ്ക്കാൻ പറ്റുമെന്നു എന്റെ മനസ്സ് പറയുന്നു… ഞാൻ :- ഞങ്ങൾക്ക് ഒന്ന് കേറി ചോദിച്ചല്ലോ മനു :- കളിയോ? ഞാൻ :- അല്ലടാ പൊട്ടാ… ഡ്രൈവിംഗ് പഠിക്കാൻ താല്പര്യമുണ്ട് എന്ന്… വിബിൻ :- അതിന് നിനക്കൊക്കെ ലൈസൻസ് ഉള്ളതല്ലേ… ഞാൻ :- കാറിനു ഇല്ലല്ലോ ബൈക്കിനു അല്ലെ ഉള്ളു… മനു :- അത് ബുദ്ധി… ഇപ്പോൾ അകത്തുണ്ടായിരിക്കും ഒന്ന് കേറിനോക്കിയാലോ.. ഞാൻ :- എല്ലാരും കൂടെ പോവണ്ട… ഞാനും വിബിനും പോവാം… മനു :- അയ്യടാ അപ്പൊ ഞാനോ.. വിബിൻ :- എടാ ഇപ്പോൾ ഞാനും വിവേക്കും പോവാം… എന്റെ അമ്മ പറഞ്ഞിട്ടാണ് വന്നത് എന്ന രീതിയിൽ… അങ്ങനെയാവുമ്പോൾ അവർ തട്ടികളയില്ല… ഒരുപാട് ആളുകളെ കണ്ടാൽ അവർ ആദ്യം തന്നെ ഒഴിവാക്കിയല്ലോ… മനു :- മ്മ്മ് എന്നാൽ ശെരി…

Leave a Reply

Your email address will not be published. Required fields are marked *