” നമുക്ക് ഒന്ന് പിടിച്ചാലോ…? ”
ഓർക്കപ്പുറത്തു മാഡം എന്നോട് ചോദിച്ചു…
ആദ്യം എനിക്കത് മനസിലായില്ല..
” ഓ… മിഴിച്ചു നിക്കണ്ട… വീശുന്ന കാര്യമാടോ… രാത്രി എനിക്ക് ശീലമായിപ്പോയി… ഇച്ചായന്റെ നിർബന്ധത്തിൽ ഒരു രസത്തിന് തുടങ്ങിയതാ… ”
ഞാൻ ഒന്നും ഉരിയാടാതെ പകച്ചു നിന്നു…
മൗനം സമ്മതം എന്ന് കണക്കാക്കി സ്കോച് എടുക്കാൻ മാഡം തിരിഞ്ഞു നടന്നു…
പന്തം കണ്ട പെരുച്ചാഴി കണക്ക് ഞാൻ കാഴ്ച കണ്ടു നിന്നു…
തുടരും..