ഞാൻ ഒ ക്കെ എന്ന് തലയാട്ടി.
അന്നയും രാധികയും കൂടി ബെഞ്ചു നീക്കി സൈഡിലേക്ക് ആക്കി നടുക്ക് ഫൈറ്റ് ചെയ്യാൻ ഉള്ള സ്‌പേസ് ഉണ്ടാക്കി എടുത്തു. രാധിക : “ആ മോളെ. പിന്നെ നീ തോറ്റു കഴിഞ്ഞാലുള്ള ഭവിഷ്യത് എന്തെണെന്ന് അറിയാമല്ലോ. ഞങ്ങൾ പറയുന്നത് നീ അതേപടി അനുസരിക്കണം. മറുത്തൊരു അക്ഷരം മിണ്ടരുത്. മിണ്ടിയാൽ പിന്നെ നിന്റെ ഫോട്ടോകളും ഈ ലുക്കും എല്ലാം ഞങ്ങൾ അങ്ങ് പുറത്തു വിടും. അരുണിമ ഹിറ്റ് ആവും. അത് വേണോ?” ഞാൻ വേണ്ട എന്ന് തലയാട്ടി.
അന്ന : “ആ സമയം ആയി മക്കളെ. പെട്ടെന്ന് ആവട്ടെ. മണി ആറര കഴിഞ്ഞു. ഇതിൽ ഒരു റിസൾട്ട് വന്നിട്ട് വേണം ഈ മൈരനെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ.”
ഞാൻ റെഡി ആയി. മനസ്സിൽ നിമിഷയോടുള്ള ദേഷ്യം നിറച്ചു. ആത്മവിശ്വാസം കയറ്റി. നിമിഷയെ പോലുള്ള ഒരു പെണ്ണിനെ തോൽപിക്കാൻ എനിക്കെന്തു പ്രയാസം. കോളേജിൽ വച്ച് പണ്ട് അടി ഉണ്ടാക്കിയപ്പോൾ ഞാൻ ഒരുത്തനെ തല്ലി തോല്പിച്ചിട്ടുണ്ട്. പിന്നെയാണോ ഇവൾ. ഒരു അടി വച്ച് ഒരാളെ അങ്ങനെ ജഡ്ജ് ചെയ്യാൻ പറ്റില്ല. ഞാനങ്ങനെ അവളെ തോൽപ്പിക്കാൻ മനസ്സിൽ ധൈര്യം കൂട്ടി.
നിമിഷ : “ആ വാ”. രാധിക: “ഞാനാണ് റെഫറി. ഞാൻ സ്റ്റാർട്ട് എന്ന് പറയുമ്പോ തുടങ്ങണം”
ഞാൻ അവിടേക്ക് കേറി നിന്നു. നിമിഷയുടെ എതിരെ അവളെ അടിച്ചു വീഴ്ത്താൻ തയ്യാറെടുത്തു.
രാധിക: സ്റ്റാർട്ട്!!
ഞാൻ മുന്നോട്ടാഞ്ഞു നിമിഷയെ അടിക്കാൻ കൈ വീശി. അവൾ ഒഴിഞ്ഞുമാറി, അവളുടെ കാല് വച്ച് എന്റെ വലത്തേ കാലിൽ ഒരു തട്ട് തന്നു. എന്റെ ബാലന്സ് തെറ്റി. വീഴാൻ പോയ എന്നെ അവൾ പിടിച്ചു. എന്നിട്ട് എന്റെ തല കക്ഷത്തിനിടയിൽ വച്ചു. അവളുടെ വിയർപ്പിന്റെ നാറ്റം ഞാൻ അറിഞ്ഞു. അതെന്റെ മൂക്കിൽ ഇരച്ചു കയറി. ചെറിയ രോമങ്ങൾ എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. അവൾ ഇടത്തെ കൈ വച്ച് എന്റെ വയറ്റിന്റെ ഭാഗത്തു ആഞ്ഞൊരടി തന്നു. ഞാൻ വീണുപോയി. അന്നയും രാധികയും ചിരിച്ചു. ഇപ്പോൾ അവളുടെ ശക്തി എനിക്ക് മനസിലായി. ഞാൻ എഴുന്നേറ്റു. എല്ലാ ദേഷ്യത്തോടെയും കൂടി അവളുടെ മുഖത്ത് ഇടിക്കാൻ നോക്കി. അവൾ ഈസിയായി ഒഴിഞ്ഞു മാറി. എന്റെ കൈ പിടിച്ചു മടക്കി എന്റെ മുതുകിൽ തന്നെ വച്ചു. എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് ഇടത്തെ കൈ കൊണ്ട് എന്റെ കഴുത്തിൽ ചുറ്റി. അത് കുറച്ചു നേരത്തേക്ക് വച്ചിരുന്നു. ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു തുടങ്ങിയപ്പോൾ അവൾ വിട്ടു. എന്റെ ഒരിരട്ടി പവർ വരും അവൾക്ക്. രണ്ടേ രണ്ടു അടിയിൽ ഞാൻ മാനസികമായി തോറ്റ പോലെ ആയി. എന്റെ മനസു നീറി. ഞാൻ അവളെ ചവിട്ടാൻ ഓങ്ങി. അവൾ എന്റെ കാല് പിടിച്ചു എന്നെ തറയിൽ ഇട്ടു. എന്റെ മുകളിൽ കയറി ഇരുന്നു തലങ്ങും വിലങ്ങും കരണം നോക്കി എന്നെ അടിച്ചു. ഞാൻ കിറുങ്ങിപ്പോയി. ഒരു 15 അടിയെങ്കിലും അടിച്ചു കാണും. എന്നിട്ടെന്റെ മുഖത്ത് തുപ്പിയിട്ട് അവൾ