“അച്ചാച്ച ഗട്ടർ നോക്കി ഓടിക്കു.. ഇപ്പോൾ മനുഷ്യൻ വീണേനെ…” ഇതും പറഞ്ഞു അവൾ എന്റെ വലതു തോളിൽ പിടിച്ചിരുന്ന കൈ എടുത്തു വയറിലൂടെ ചുറ്റി പിടിച്ചു ഒന്നുകൂടി അടുത്ത് ഇരുന്നു.
ഞാനും അവൾക്കൊപ്പം കൊറച്ചു പുറകിലേക്ക് നീങ്ങി…
വയറിലൂടെ ചുറ്റിപ്പിടിച്ച കൈ ഒന്നു കൂടി മുറുക്കി… അവൾ എന്റെ ചെവിക്കു അടുത്ത് വന്നു “രാവിലെ എന്തായിരുന്നു സംഭവം…??”
ആ ചോദ്യത്തിൽ പെട്ടന്ന് എന്റെ കിളി പോയി.. ഇവള് അത് മറന്നിലെ എന്ന് പോലും ചിന്തിച്ചു പോയി…
“എന്ത് സംഭവം??” ഞാൻ ഒന്നും അറിയാത്ത പോലെ ഭാവിച്ചു..
“എന്താണ് എന്ന് മനസിലായില്ലേ?? ഞാൻ എഴുനേൽപ്പിക്കാൻ വന്നപ്പോൾ..” അവൾ വീണ്ടും എന്റെ ചെവിയിൽ പറഞ്ഞു .
“എന്ത്?? നീ എഴുനെല്പിക്കൻ വന്നപ്പോൾ എഴുനേറ്റു.. അല്ലാതെ എന്ത്..”
“അല്ലാതെ ഒന്നുമില്ല അല്ലെ…”
“അല്ലാതെ ഒന്നുമില്ല… അത് തന്നെ. ”
“കൈ എവിടെ ആണ് ഇരുന്നത് എന്ന് ഓർത്തു നോക്കിക്കേ…”
“എവിടെ ഇരുന്നു എന്ന്??” ഞാൻ വീണ്ടും പൊട്ടൻ കളിക്കാൻ തുടങ്ങി
“അയ്യോ ഒന്നും അറിയാത്ത ഒരു പാവം… എനിക്ക് സമയം ആയതു കൊണ്ട അതൊന്നും വക വക്കത്തെ എഴുനേൽപ്പിക്കാൻ നോക്കിയത്.”
ഇനിയും പൊട്ടൻ കളിക്കാൻ നിന്നാൽ ശെരി ആവില്ല കരുതി ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു…
“ഒരു ആണിന്റെ മുറിയിൽ വരുന്നതിനു മുന്നേ അതൊക്കെ ആലോചിക്കണം…”
“ഓഹോ അപ്പോൾ ഇപ്പോൾ എല്ലാം ഓർമ വന്നു അല്ലെ…”
അവളുട ആ പറച്ചിലിൽ ഞാൻ ഒന്നു ചമ്മി…
ഡെയ്സി വീണ്ടും തുടർന്ന്…
“എന്റെ അച്ചാച്ചന്റെ റൂമിൽ വരാൻ ഞാൻ ആരുടെ അനുവാദം ചോദിക്കണം…”
“നിന്റെ അച്ചാച്ചന്റെ തന്നെ അനുവാദം ചോദിക്കണം…” ഞാൻ പറഞ്ഞു..
“അതിനു എന്റെ അച്ചാച്ചൻ അനുവാദം ചോദിക്കാൻ ഉള്ള സാഹചര്യത്തിൽ അല്ലായിരുന്നല്ലോ… വേറെ എന്തോ പണിയിൽ മുഴുകി ഉറക്കം അല്ലായിരുന്നോ..” അവൾ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു .
“എന്ത് സാഹചര്യം??”
ഞങ്ങൾ കൊറേ ഏറെ ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങി…
“ഇനി അതുവും എന്നെ കൊണ്ടു പറയിപ്പിക്കണോ എന്റെ അങ്ങളക്ക് ” അവൾ പരിഹാസ രൂപേണേ പറഞ്ഞു….