അവളുടെ ചുണ്ട് ഞാൻ നുകർന്നൊണ്ടെ ഇരുന്നു…ഞങ്ങൾക്ക് ശ്വാസം കിട്ടാതെ ആയപ്പോൾ അകന്നു മാറി..
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.. നാണവും ദേഷ്യവും കലർന്ന നോട്ടം..
“ നീതു…സോറി…”
അവൾ ഒന്നും മിണ്ടാതെ നനത്തോടെ നോക്കി.. ഞാൻ രണ്ട് കൈയും അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി.. അവളെയും എടുത്തു ബെഡിൽ കൊണ്ടുപോയി ഇട്ടു.. ഞാൻ അവളുടെ അടുത്ത് കിടന്നു…
അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി…അവൾ ഒരു പൂചകുഞ്ഞിനെ പോലെ എന്റെ ചൂട് പറ്റി ചേർന്ന് കിടന്നു…
“ നീതു…”
“ മ്മ്…”
അവൾ ഒന്ന് മൂളി…
“ ഇനി നിനക്ക് പോകാൻ തോന്നുന്നുണ്ടോ…”
അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് എന്നെ കെട്ടിപിടിച്ചു കിടന്നു…
“ അതെ…”
അവൾ നെഞ്ചിലേക്ക് മുഖം പുഴ്ത്തി വിളിച്ചു…
“ മ്മ്.. എന്താ…”
ഞാൻ ആകാംഷയോടെ ചോദിച്ചു
“ സോറി…”
“ എന്തിനാ…”
“ കുപ്പിയിലെ ഒഴിച്ച് കളഞ്ഞതിനു…എനിക്ക് ആകെ ദേഷ്യം വന്നു.. എന്നേം ഒറ്റക്ക് ആക്കി താഴെ പോയി ഇരുന്ന് കള്ള് കുടിച്ചില്ലേ…”
ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്..
“ നിനക്ക് വേദനിച്ചോ.. “
ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..
“ സോറി.. “
ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..
“ സാരമില്ല…”
അവൾ മെല്ലെ പറഞ്ഞു…
(തുടരും…)