-“പൊന്ന് അരുണേ. എനിക്കിപ്പോ നിന്നോട് ഒരു ദേഷ്യവും ഇല്ല. അന്നത്തെ നിന്റെ ഐഡിയോളജീസ് ഒക്കെ എനിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. കുറച്ചു നാൾ ഞാൻ ഒന്ന് ഡൗൺ ആയി. അതെനിക്ക് ആവശ്യം ആയിരുന്നു. കുറെ ജീവിതസത്യങ്ങൾ മനസിലാക്കി. നിന്റെ ഇപ്പോഴത്തെ മാനസിക നില എനിക്ക് മനസിലാക്കാവുന്നതേ ഒള്ളൂ.”
ഇത് പറഞ്ഞു അവൾ എന്റെ തോളത്തു കൈ വച്ചു. എന്റെ ശ്വാസം നേരെ വീണു.
“സോറി നിമിഷ. ഞാൻ അന്നത്തെ ഒരു വിവരം ഇല്ലായ്മ കാരണം…”
– “ചെ ഒന്ന് പോടാ. സോറി ഒന്നും വേണ്ട.”
ഞാൻ അവളുടെ കക്ഷത്തേക്ക് നോക്കി. കറുത്ത രോമങ്ങൾ. അതിനൊന്നും ഒരു മാറ്റവും ഇല്ല. അല്ലെങ്കിലും ആണുങ്ങൾ ആരും വഡിക്കാറില്ലല്ലോ. എന്തിന് പെണ്ണുങ്ങൾ അങ്ങനെ ചെയ്യണം?
– “ആ നീ എന്തായാലും വന്നതല്ലേ. അകത്തേക്ക് വാ”
– “ഏ. അതെങ്ങനെ ഞാൻ അകത്തു വരും. പോടീ.”
അവൾ ചിരിച്ചു.
-“നീ വാർഡനെ ഒന്നും പേടിക്കണ്ട. അവർ ഒന്നും ഇവിടെ ഉണ്ടാവും എന്ന് പോലും തോന്നുന്നില്ല. നീ ഈ കോളേജിനെ പറ്റി ഒന്നും കേട്ടിട്ടില്ലേ ?”
– “ഉണ്ട് ഉണ്ട്. എന്നാലും..”
-“ഒരെന്നാലും ഇല്ല. നീ വാ മുത്തേ”
മനസില്ലാ മനസോടെ ഞാൻ അവളോട് ശെരി എന്ന് തലയാട്ടി. മെയിൻ ഗേറ്റിൽ നിന്ന് ഒരു മിനിറ്റ് നടക്കാൻ ഉണ്ട് ഹോസ്റ്റൽ എത്താൻ. പുറകിൽ നല്ല കാടും. നമ്മൾ പതിയെ നടന്നു അകത്തു കയറി.
വരാന്തയിലൊക്കെ നിറയെ പെണ്ണുങ്ങൾ. പല തരം വസ്ത്രങ്ങൾ ധരിച്ചു പൂർണ സ്വാതന്ദ്ര്യത്തോട് കൂടെ ചിരിച്ചുല്ലസിച്ചു നിൽക്കുന്നു. അങ്ങനെ പ്രതീക്ഷിച്ച പോലെ എന്നെ എല്ലാരും നോക്കിയൊന്നും ഇല്ല. പക്ഷെ ചില പെണ്ണുങ്ങൾ ചൂളം അടിച്ചു. ആരൊക്കെയോ കന്നടയിൽ എന്തൊക്കെയോ പറയുന്ന കേട്ടു. എന്നെ കളിയാക്കുന്നതാണെന്ന് മനസിലായി.
-“നീ അതൊന്നും കാര്യം ആക്കണ്ട. മൂന്നാം നിലയിൽ ആണ് എന്റെ മുറി. അവിടെ ഈവക ജന്തുക്കൾ ഒന്നും വരില്ല.”
നമ്മൾ നടന്നു നടന്നു അവളുടെ മുറി എത്തി. നാല് പേർക്ക് താമസിക്കാനുള്ള സ്‌പെയ്‌സ് ഉണ്ട്. അവിടെ രണ്ടു പെണ്ണുങ്ങൾ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവർ എഴുനേറ്റു. നിമിഷ നമ്മളെ തമ്മിൽ പരിചയപ്പെടുത്തി. അന്നയും രാധികയും. എന്നായിരുന്നു അവരുടെ പേരുകൾ. നല്ല ഹോട്ട് ആയ രണ്ടു പേര്. രണ്ടു പേരും ചെറിയ ഒരു ചിരി ചിരിച്ചു.