പെട്ടന് പൊക്കണേ സതീഷ് ഏട്ടൻ 7.30 ആകുമ്പോൾ കട അടക്കും… എന്ന് അടക്കയിൽ നിന്ന വിളിച്ച് പറഞ്ഞ്..
ഞാൻ അന്നേരം എന്റെ ഫോൺ എടുത്ത നോക്കി.. സമയം 7 മണി കഴിഞ്ഞിരുന്നു.. ഞാൻ ഫോൺ പോക്കറ്റിൽ വെക്കാൻ നേരം ആണ് അത് കാണുന്നത്. ഫോണിൽ ആകെ 20 ശതമാനം മാത്രമേ ചാർജ് ഉള്ളു..
ഞാൻ പെട്ടന്ന് തന്നെ എന്റെ റൂമിലോട്ട് പോയി ഫോൺ ചാർജിന് ഇട്ടിട്ടു മുറ്റത്തോട്ട് ഇറങ്ങി..
മുറ്റത്തോട്ട് ഇറങ്ങിയതും പുറക്കിൽ നിന്ന് അമ്മുടെ വിളി…
ഡാ മോളും നിന്റെ കുടെ വരുന്ന് എന്ന് ..
എങ്കിൽ പിന്നെ അവൾക്ക് പോയി വാങ്ങിച്ചാൽ പോരെ ….
ഡാ അതിന് പൊന്നു അല്ല മായ മോൾ ആണ് വരുന്നത് …
ഇതും പറഞ്ഞ് തീരും മുൻമ്പ് അവൾ വാതിൽക്കൽ എന്തി..
എനിക്ക് ഒന്നും വയ്യാ.. എന്നു ഞാൻ പറഞ്ഞതും
മായ പുറകിൽ നിന്ന് പറയട്ടെ എന്ന് ആഗ്യം കാണിച്ചു…
ഡാ അവളെയും കൂടി ഒന്ന് കൊണ്ടുപോകു..
ആ ശെരി അമ്മേ . എന്നാൽ വേഗം വാ എന്നും പറഞ്ഞ് ഞാൻ മായ വിളിച്ചു…
ഞങ്ങളുടെ വീട്ടിൽ നിന്ന് 5-minut നടത്ത മതി കടയിൽ എത്താൻ…
അങ്ങോട്ടും പോകുമ്പോൾ ഞാൻ അവളോട് ഒന്നും തന്നെ സംസാരിച്ചില്ല.. ഒടുവിൽ അവൾ എന്നോട് ചോദിച്ചു… ഇയാൾ ആണ് അല്ലെ വീട്ടിലെ ചിലവ് എല്ലാം നോക്കുന്നത്. ഞാൻ അതെ എന്ന് ഒന്ന് മൂളി..
എന്താടോ ഒരു ഗൗരവം ,
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല…
എന്റെ മുറിയിൽ ഒളിഞ്ഞ് നോക്കിയ കാര്യത്തെ പറ്റി ചിന്തിക്കുവാണോ?
ആര് ഒളിഞ്ഞ് നോക്കി എന്നാ പറഞ്ഞെ ഞാനോ ?…. അല്പം ദേഷ്യത്തോടെ ചോദിച്ചു…
അതിന് താൻ ഇങ്ങനെ കിടന്ന് ചൂടാവുന്നത് എന്തിനാടോ…
പിന്നെ ഒളിഞ്ഞ് നോക്കുന്നത് റും തെള്ളി തുറന്നിട്ട് അല്ല… അതെ താൻ ഒരു കാര്യം മനസ്സിലക്കണം. അത് എന്റെ അനിയത്തിയുടെ റും ആണ് . ഞാൻ അവൾക്ക് ഒരു സർപ്രയിസ്സ കൊടുക്കാൻ വേണ്ടിയാണ് ആ റൂമിലോട്ട് അങ്ങനെ ചാടി കയറിയത്.. അന്നേരം ആണ് താൻ തന്റെ ടോപ്പ് ഊരാൻ തുടങ്ങിയത്… പെട്ടന്ന് തന്നെ കണ്ടപ്പോൾ എന്ത ചെയ്യണം എന്ന് അറിയില്ലായിരുന്നു .. അതാണ് അങ്ങെന്ന ചെയ്തത്…