ഞാൻ :- പിന്നെന്തിനാ നീ ഇപ്പോൾ എന്നോടൊപ്പം സെക്സ് ചെയ്തത്..?
ആൻസി :-അവസാനമായി ചെയ്യാൻ ഒരു കൊതി.
ഞാൻ :-എന്താടി.. വല്ല പ്രാങ്കും ആണോ.
ആൻസി :-എന്റെ മുഖം കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നുന്നോ..?
ആൻസിയുടെ മുഖം ചുമന്നിരുന്നു. കണ്ണ് കലങ്ങിയിരിക്കുന്നു.
ഞാൻ :-നീ സീരിയസ് ആയി ആണോ ഇതൊക്കെ പറയുന്നത്.
ആൻസി :-അതേടാ…ഈ നിമിഷം മുതൽ നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധമില്ല. പിന്നെ കുഞ്ഞിന്റെ പേരും പറഞ്ഞു നീ വരരുത്.. പ്ലീസ്…
ഞാനൊന്നും മിണ്ടാതെ നിന്നു, കാരണം എനിക്ക് ഒന്നും തന്നെ പറയാൻ ഇല്ലായിരുന്നു.ആൻസി എന്നെ പുറത്താക്കി വാതിലടച്ചു.
എന്നെ വരവ് പ്രതീക്ഷിച്ചെന്നോണം അനീറ്റ എന്നെ കാത്ത് സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.ഞാനവളുടെ അരികിൽ ചെന്നിരുന്നു.ആൻസിയുടെ റൂമിന്റെ വാതിലിൽ തന്നെ നോക്കികൊണ്ട് ഞാൻ അനീറ്റയോട് ചോദിച്ചു
“അകത്തെന്താ നടന്നതെന്ന് നിനക്ക് അറിയാമോ ”
അനീറ്റ :-മ്മ്.. അറിയാം..
ഞാൻ സംശയത്തോടെ അനീറ്റയുടെ മുഖത്തേക്ക് നോക്കി.
അനീറ്റ :-എടാ.. എല്ലാ കാര്യവും നമ്മുടെ ജീവിതത്തിൽ എന്നെന്നും നിലനിൽക്കില്ല.
ഞാൻ :-അതിനിപ്പോൾ എന്താ സംഭവിച്ചത് എന്നെങ്കിലും പറഞ്ഞൂടെ അവൾക്ക്.
അനീറ്റ :-ഇത് അവളുടെ തീരുമാനമാണ്. അവൾക്കിനി അവളുടെ ഭർത്താവും കുടുംബവുമാണ് വലുത്. നീ അവളുടെ ആ തീരുമാനത്തെ ബഹുമാനിക്കണം. നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.
ഞാൻ :-ഞാനെന്ത് പ്രശ്നം ഉണ്ടാക്കാനാണ്!!നീ എന്നെക്കുറിച്ച് അങ്ങനെ ആണോ കരുതുന്നത്. അവളുടെ ജീവിതം സന്തോഷകരമായി നടക്കണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. പക്ഷെ, അവളുടെ ഈ തീരുമാനത്തിന് പിറകിൽ മറ്റെന്തോ ഒരു കാരണം കൂടെ ഉണ്ട്. അതെനിക്കറിയണം.
അനീറ്റ :- ഒന്നുമില്ലെടാ…അവൾക്ക് അങ്ങനെ തോന്നി.. ഒരു തീരുമാനമെടുത്തു. നീ വിഷമിക്കാതെ
ഞാൻ :-മ്മ്
ഞാനവിടെ നിന്നുമിറങ്ങി നേരെ വീട്ടിലേക്ക് പോയി.
ആഹ്.. അവൾക്ക് ഇല്ലാത്ത വിഷമം എന്തിനാ എനിക്ക്. വീട്ടിൽ ബാക്കി ഇരുന്ന ഹാഫ് ബോട്ടിൽ whiskey എടുത്തടിച്ചു കിടന്നുറങ്ങി.