“ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് “. ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.
ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി ഉറപ്പ് വരുത്തി…അതേ..അവൾ തന്നെ
“അന്ന… ”
(തുടരും)
NB:- ഇഷ്ടപെട്ടെങ്കിൽ ഇടണേ…. ഇഷ്ടപ്പെട്ടിലെങ്കിലും ഇട്ടോ ….
നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി നൽകു
ഉടൻ തന്നെ climax post ചെയ്യും