എന്റെ അച്ചായത്തിമാർ 8 [Harry Potter]

Posted by

 

“ഓ.. അജിത് ഗോവക്കാണോ..?”

 

“ആഹ്. അതെ.”

 

”വെക്കേഷന് ആവും. ”

 

“മ്മ് ”

 

“എന്ത് ചെയുന്നു..”

 

“സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്. അങ്കിൾ നാട്ടിൽ എവിടെയാ?”

 

“ഞാനങ്ങു മൂന്നാറിലാ. അല്പം ബിസിനസ്‌, ഹോട്ടൽസ്, പ്ലാന്റേഷൻസ് ഒക്കെ നടത്തിപോകുന്നു.”

 

“അങ്കിളും ഹോളിഡേ ആകും “.

 

“അതേടാ.. പൈസ ഒക്കെ ഉണ്ടായിട്ട് എന്ത് കാര്യം. അതൊക്കെ ചിലവാക്കി ഒന്ന് അടിച്ച് പൊളിക്കണ്ടേ.”

 

“അത് ശരിയാ.. അല്ല. ഒറ്റക്കാണോ?”

 

“പെൺപെറന്നോത്തി 5 കൊല്ലം മുൻപ് അങ്ങ് പോയി. ഇപ്പോൾ ഒറ്റയ്ക്കാ.. അവൾ ഉള്ളപ്പോൾ അവളും കൂടുമായിരുന്നു.”

 

“ഓ.. സോറി അങ്കിൾ.”

 

“എന്തിന്. അതൊന്നും സാരമില്ല. പിന്നെ ഒറ്റക്ക് പോകുന്നതാ നല്ലത്. അതാകുമ്പോ അല്പ്പം ഡിങ്കോൽഫി ഒക്കെ നടക്കും. ഏത് ”

 

“നോട്ടി അങ്കിൾ ”

 

“വയസ്സ് ആകുമ്പോൾ ഇതിനോടൊക്കെ നല്ല താല്പര്യം ആണെടാ മോനേ.. പിന്നെ ഒരു ജീവിതമല്ലേ ഉള്ളു “.

 

“ഉവ്വ ഉവ്വേ…പറച്ചിൽ കേട്ടിട്ട് ആയ കാലത്ത് നല്ല രീതിയിൽ പൂ പറിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ..!”

 

“ആയ കാലത്ത് പൂ അല്ല മോനേ.. പൂന്തോട്ടം പറിച്ചിട്ടുണ്ട്. പക്ഷെ അവൾ എന്റെ ജീവിതത്തിൽ വന്ന ശേഷം വേറൊരു പെണ്ണിനേയും ഞാൻ തൊട്ടിട്ടില്ല. അങ്ങനെ ചെയ്യുന്നത് തന്തക്ക് പിറന്ന പരിപാടി അല്ല “.

 

“മ്മ്.. അതെ.അല്ല അങ്കിളപ്പോൾ എപ്പോഴും ഈ യാത്ര ഒക്കെ ആണോ..?”

 

“ഏയ്.. വർഷത്തിൽ കൂടിപ്പോയാൽ ഒരു മൂന്ന് മാസം.നമ്മടെ ഈ യൂറോപ്യൻസ് ചെയ്യുന്ന പോലെ.ഫോണും സോഷ്യൽ മീഡിയ ഒക്കെ ഓഫ് ആക്കി ഒറ്റ പോക്കാ..”

 

“കേട്ടിട്ട് നല്ല ക്യാഷ് ആന്നെന്നു തോന്നുന്നല്ലോ അങ്കിൾ.”

 

“ആഹ്ടാ.. അതൊക്കെ ഉണ്ട്. എന്താ നിനക്ക് വേണോ..”

 

“”യ്യോ.. വേണ്ടാ.. കുറച്ച് സമാധാനം മതി “.

 

“എന്താടാ…ബ്രേക്കപ് ആണോ..?

 

“ആഹ്.. അങ്ങനെയും പറയാം “.

 

“മ്മ്. മുഖം കണ്ടപ്പോഴേ തോന്നി. അല്ല നീ ഒറ്റക്കാണോ യാത്ര “.

Leave a Reply

Your email address will not be published. Required fields are marked *