അനീസ് :-അളിയാ അവൻ പറയുന്നത് എല്ലാരും ഉണ്ടെങ്കിലേ അവനും ഉള്ളു എന്നാ..
ഞാൻ :-വേണ്ടാ.. ഒരു മൈരനും വേണ്ട.
അനീസ് :-അളിയാ.. കലിപ്പ് ആകാതെ. നമുക്ക് അടുത്ത് ആഴ്ച പോകാം.
ഞാൻ :-അടുത്താഴ്ച എല്ലാം കൂടി അങ്ങ് ഉണ്ടാക്കിക്കോ.ഞാൻ ഒറ്റക്ക് പോക്കോളാം.
ഞാൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.
ഒരുമാതിരി ഊമ്പിയ അവസ്ഥ. അല്ലെങ്കിലും വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചാകുമല്ലോ വരുന്നത്.
എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഞാൻ. പക്ഷെ ട്രെയിനിൽ മണിക്കൂറുകളോളം ഒറ്റക്കിരുന്നു പോകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. നേരെ ഫോണെടുത്ത് നോക്കി. കൊച്ചി ടു ഗോവ ഫ്ലൈറ്റ് കിടപ്പുണ്ട്.രാത്രി 9.30ക്കാണ് ഫ്ലൈറ്റ്. ഇപ്പോൾ 2 മണി ആയിട്ടുണ്ട്.ഞാൻ ആ ഫ്ലൈറ്റിൽ തന്നെ ഒരു ടിക്കറ്റ്റെടുത്തു.ഒറ്റക്കുള്ള പോക്ക് ആയത്കൊണ്ട് തോന്നുമ്പോൾ ആവും തിരിച്ചു വരുന്നത്, അത് കൊണ്ട് കാർ എടുത്താൽ ശരി ആകില്ല. ബസ്സ് തന്നെ ശരണം.
3 മണിക്കുള്ള ബസ്സ് തന്നെ പിടിച്ചു. ഞായറാഴ്ച ആയത് കൊണ്ട് നല്ല രീതിയിൽ തന്നെ ട്രാഫിക് ഊമ്പിപ്പിച്ച്. 5 മണിക്ക് എത്തേണ്ട ബസ് എത്തിയത് 7 മണിക്ക്.
അവസാനം ഓടി പിടിച്ചു ബോർഡിങ് പാസ്സ് എടുക്കേണ്ട സമയത്തിനുള്ളിൽ എങ്ങനെയൊക്കെയോ എത്തി.
ഈ 2-3 മണിക്കൂർ വീട്ടിൽ നിന്ന് മാറിയപ്പോൾ തന്നെ എന്തൊരു ആശ്വാസം.
വെറുതെ അല്ല എല്ലാവരും പറയുന്നത് ഊമ്പിയ അവസ്ഥ ഉണ്ടാകുമ്പോൾ വീട്ടിൽ ഇരിക്കരുതെന്ന് .
2 മണിക്ക് ഫ്ലൈറ്റ് ഗോവ എയർപോർട്ടിൽ എത്തും.
എനിക്ക് വിന്ഡോ സീറ്റ് ആയിരുന്നു.
കാഴ്ച എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് കുറച്ച് ലൈറ്റ് ആയിരുന്നു. ആഹ്. അതും ആസ്വദിച്ചു ഞാൻ യാത്ര തുടങ്ങി.
“യെസ് ക്യൂസ് മി “..
ഞാൻ സൈഡിലേക്ക് നോക്കി. എന്റെ അടുത്ത സീറ്റിൽ ഇരുന്ന പാസ്സഞ്ചർ ആയിരുന്നു.
“യെസ് ”
“ഹായ്.. ഐ ആം ജോൺ ”
“ആം അജിത്. അജിത് വാസുദേവൻ “.
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു.അയാൾ അല്പ്പം വയസ്സുള്ള വ്യക്തി ആണ്. ഒരു 50 വയസ്സ് എന്തായാലും കാണും. ഒരു ലാലു അലക്സ് ലുക്ക്.ആള് നല്ല ജോളി ടൈപ്പ് ആണെന്ന് പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് എനിക്ക് മനസിലായി.