“നാട്ടുകാർക്കു ഫ്രീ ഷോ കാണിക്കാതെ അകത്തു കേറി വാ ” ഹാളിൽ നിന്നും അനീറ്റയുടെ ശബ്ദം വന്നു.
ശരി ആണ്. നമ്മളിപ്പോൾ സിറ്റ്ഔട്ടിൽ ആണ് നിൽക്കുന്നത്.
ഞങ്ങൾ അകത്തു കേറി കതക് കുറ്റിയിട്ടു.
“പേടിക്കണ്ട, നമ്മൾ മാത്രേ ഉള്ളു ” അനീറ്റ പറഞ്ഞു.
അവളുടെ റൂമിലേക്ക് പോയി.
അനീറ്റ :- 4 മണിക്കൂറിൽ അപ്പനും അമ്മയും വരും. എന്താന്ന് വെച്ചാൽ അത് വരെ ആയിക്കോ..
അവളുടെ പറച്ചിൽ കേട്ട് ഞാനൊന്നു ചിരിച്ചു. ശേഷം ഞാനും റൂമിലേക്ക് ചെന്നു.
ആൻസി എന്നെക്കാത്ത് കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.
കതകടച്ച ശേഷം ഞാനവളുടെ അരികിലായി, തറയിൽ മുട്ടുകുത്തി നിന്നു.
ശേഷം സാരി അല്പ്പം നീക്കി അവളുടെ സാരിയിൽ തന്നെ നോക്കി നിന്നു.
“സംശയിക്കണ്ട.. നിന്റെ തന്നെയാ..”ആൻസി പറഞ്ഞു.
സന്തോഷത്തിൽ എന്റെ കണ്ണ് നിറഞ്ഞു. ശേഷം അവളുടെ വയറ്റിൽ ഒരു ഉമ്മ നൽകി.
“എന്തിനാ എന്നോട് പറയാതെ പോയെ…എന്താ ഇത്ര നാളും ഒന്ന് വിളിക്ക പോലും ചെയ്യാത്തത് ” ഞാൻ ചോദിച്ചു.
“അതൊക്കെ ഒരു വലിയ കഥയാ..”അവൾ മറുപടി പറഞ്ഞു.
“എടാ അത്, സംഭവം ഒരു മാസം ആയപ്പോഴാ ഞാൻ അറിഞ്ഞത് പ്രെഗ്നന്റ് ആന്നെന്നു.. പിന്നെ പെട്ടെന്ന് അങ്ങോട്ട് പോയി ഇല്ലെങ്കിൽ പ്രശ്നം ആകും. ഇപ്പോൾ സത്യത്തിൽ 6 മാസം ആകാൻ പോകുവാ.. പക്ഷെ 5 ആണെന്നാ പറഞ്ഞിരിക്കുന്നത്, അവിടെ ഉള്ള ഒരു ഡോക്ടർ ഫ്രണ്ട് ഹെല്പ് ചെയ്തു.” ആൻസി പറഞ്ഞു.”
“”പിന്നെന്താ ഇപ്പോൾ ഇങ്ങോട്ട് വന്നേ..”
“നിന്നെ കാണാൻ തോന്നി…”
“ഉവ്വ…പറ…എന്ത് പറ്റി…”
“അതൊക്കെ ഉണ്ടടാ.. പറയാം…സമയമാവട്ടെ ”
“മ്മ് ”
“നീ എന്താ എന്നോട് പറയാതെ പോയേ…”
“ഞാൻ പറഞ്ഞില്ലെടാ…പെട്ടെന്നായിരുന്നു അറിഞ്ഞേ.. കെട്ടിയോനും ഞാനും കൂടെ ഒരുമിച്ചു കഴിഞ്ഞിട്ട് കുറച്ച് നാളായല്ലോ “.
“മ്മ് ”
“അവിടെ ചെന്ന് 3 നേരം കെട്ടിയോനുമായി കളി ആയിരുന്നു. പിന്നെ പതുക്കെ ഇതങ്ങു അവതരിപ്പിച്ചു “.