ഞാൻ അപ്പോൾ വീട്ടിന്റെ പുറകുവശത്തു ചെന്ന് നോക്കിയപ്പോൾ അവിടെയാണേൽ അവരുടെ പൊടി പൊലും ഇല്ല ….
ഞാൻ ഒരു സിഗററ്റ് എടുത്ത കത്തിച്ചിട്ട് രണ്ട് പഫ് എടുത്തപ്പോൾ ദാ അക്ഷയ് നടന്നു വരുന്നു …
മയിരേ നീ ഇത് എവിടെയായിരുന്നു ?
ഞാൻ അവിടെ അരവിന്ദ അങ്കിളുമായിട്ട് ഭാവി കാര്യം സംസാരിക്കുമായിരുന്നു …. (എന്നിട്ട് ഒരു ഉള്ള ചിരിയും)
അതിന് അങ്ങേരുമായി നിനക്ക് എന്ത് ഭാവി കാര്യം സംസാരിക്കാൻ….
അങ്ങേരുടെ മോൾടെ കാര്യം തന്നെ …..
അങ്ങേരുടെ മോൾടെ എന്ത് കാര്യം …. ഒന്ന് തെളിച്ച് പറ മയിരേ….
ഡാ അവൾക്ക് ഏതു ഒരു ചെക്കനെ ഇഷ്ടമായിരുന്നു എന്ന് ഈ കല്യാണം വന്നപ്പോ അവൾ അവനെ നൈസ്സ് ആയിട്ട് തെച്ചതാടാ ….
ആണോ … ഇത ആരാ നിന്നോട് പറഞ്ഞത്…. അത് പാറു ആടാ പറഞ്ഞത് …
ആ എന്നിട്ട് ബാക്കി പറ….
എന്നിട്ട് എന്ത് അവരെല്ലാം ഇപ്പൊ അവനെ തപ്പി നടക്കുവാ ….
അഹ് അത് എന്തായാലും കൊള്ളാം…
ഏതോ സിനിമയിൽ പറയുന്നത് പോലെ ഒരു അരിമണിയിലും അത് തിന്നുന്നവന്റെ പേര് ഉണ്ട് ദാസാ….
അത് ശരിയാ അളിയാ…
അങ്ങനെ ഞങ്ങളുടെ സംസാരത്തിന് നടുവിൽ പാറു കയറി വന്നു…
എന്താണ് ഇവിടെ പരുപാടി ?
ഏയ് അങ്ങനെ ഒന്നുമില്ല… എന്ന് അവന്റ മറുപടി…
പിന്നെ ചെറുകന്റെ കാര്യം എന്തായി… ഞാൻ ഇടയിൽ കയറി ചോദിച്ചു…
എന്താവാൻ അവന് ഇപ്പോൾ അവളേ വേണ്ടാ എന്നാ പറയുന്നത് …
അത് എന്തായലും കൊള്ളാം ….. അക്ഷയ് പറഞ്ഞ്
അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന്ന് ഒടുവിൽ ആര്യ വന്ന് ഫുഡ് കഴിക്കാൻ വിളിച്ച്
ഡി അതിന് സമയം 7.30 അല്ലെ അയോള്ളു …. പാറു പറഞ്ഞു….
പിന്നെ മതിയടി…. ഞാനും പറഞ്ഞു
ആ പിന്നെ കല്യാണ ചെറുകന്റെ കാര്യം എന്തായി…. ഞാൻ ചോധിച്ചു…
അവന് അവസനം എങ്ങനെ ഒക്കെയാ സമ്മധിപിച്ചു…. ആര്യ പറഞ്ഞു
അങ്ങനെ ഞങ്ങൾ അവിടുന്ന് ഒരു 8.30 തോട ഫുഡും കഴിച്ചു വീട്ടിലേക്ക് പോണു…