ഓ… പ്രിയേ [മുക്ത കർണൻ]

Posted by

“അല്ലെടാ.. നീയവിടെ നിന്നെ” അകത്ത് കയറി വാതിലടച്ച് പുതിയ സാരിയിൽ ഞങ്ങളുടെ മാത്രം ലോകത്തേക്ക് പ്രിയ ചേച്ചി വരുന്നത് ഓർത്ത് നടന്ന എന്റെ പുറകിൽ നിന്ന് ചേച്ചിയുടെ ഉറച്ച ശബ്ദം…! എന്നാടാ… എന്ന നീട്ടിക്കുറുക്കി വിളി പ്രതീക്ഷിച്ച ഞാൻ തിരിഞ്ഞു നോക്കി..“നിന്റെ നോട്ടമൊക്കെ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ” ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്ത കാലുഷ്യം! റിമി ചേച്ചിയുടെ കൂടെ നിൽക്കുമ്പോൾ കള്ളച്ചിരിയോടെ കണ്ണിറുക്കിയ ചേച്ചി എന്താ പെട്ടെന്ന് ഇങ്ങനെ.. … ആധിയോടെ ചേച്ചിയെ നോക്കുമ്പോൾ ചേച്ചിയുടെ കണ്ണിൽ വല്ലാത്തൊരു ഇഷ്ടക്കേട്. “ങ്ങാ… നിനെക്കെല്ലാ പെണ്ണുങ്ങളോടും ഇങ്ങനെ തന്നാണല്ലേടാ…” ചേച്ചി സാരിയുടെ മുന്താണി പിടിച്ച് ദേഷ്യപ്പെട്ട് ആട്ടിക്കൊണ്ട് മുറിയിൽ കയറി വാതിലടയ്ക്കുന്നത് നിരാശയോടെ നോക്കിക്കൊണ്ട് ഞാൻ ഹാളിലെ സെറ്റിയിൽ ചാരിയിരുന്നു…… :

Leave a Reply

Your email address will not be published. Required fields are marked *