എന്റെ മാത്രം പെണ്ണ്
Ente Maathram Pennu | Author : Alan
ഹായ് ഗായിസ്
ഇത് എന്റെ ആദ്യത്തെ കഥയാണ്. അതുകൊണ്ട് തന്നെ തെറ്റുകൾ ഉണ്ടാക്കാം ദയവായി ക്ഷമിക്കുക
ഏതോ തുവൽ പോലെ നല്ല മിനുസമായ ഒരു സാധനം എന്റെ നെറ്റിയിൽ തഴുകുന്നതുപോലെ തോന്നിയപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് നല്ല മാൻപേട കണ്ണുകൾ ആയിരുന്നു. അതേ അത് എന്റെ മായ ചേച്ചി ആയിരുന്നു. നോക്കുമ്പോൾ ചേച്ചി തന്റെ വലത്തേ കൈ കൊണ്ടു എന്റെ കവിളിലും നെറ്റിയിലും തഴുകുകയായിരുന്നു…
നല്ല കണി…
എന്താ പറഞ്ഞത്??
ഏയ് ഒന്നുമില്ല …
എന്ത ഉറക്കമാ ഇത് … എഴുന്നേൽക്കുന്നില്ലേ … സമയം എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ …
ഞാൻ ഒരു പുഞ്ചിചിരി മാത്രമാണ് ഇതിന് ഉത്തരമായി നല്കിയത്.
മതി ഉറങ്ങിയത് … എഴുന്നേൽക്ക്
കുറച്ച് നേരം കുടി ചേച്ചി … നല്ല ക്ഷീണം.
ചേച്ചി അപ്പോൾ എന്റെ ചന്തിക്ക് ഒരു നുള്ളു തന്ന്… ആ ആ .. എന്നു പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ ചാടി എഴുന്നേൽറ്റു
എനിക്ക് വേദനിച്ചു ട്ടാ…
മമ് …എന്ന് മൂളിയിട്ട് ചേച്ചി താഴെക്ക് പോയി.
ഞാൻ നേരേ ബാത്രൂമിൽ പോയി പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു ഫോണുമായി താഴെക്ക് വിട്ടു.
അവിടെ ചെന്നപ്പോൾ അച്ഛൻ താഴെ പ്രതാലും കഴിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അച്ഛന് ഒരു മോർണിംഗ് പറഞ്ഞ് നേരേ അടുക്കളയിലേക്ക് പോയി. അവിടെ അമ്മയും ചേച്ചിയും അടുകളയിൽ തകർത്ത് പണിയിൽ ആണ് .
അമ്മേ വിശക്കുന്നു … കഴിക്കാൻ എന്താണ് ഉള്ളത്
മോനേ ദോശയും ഇഡ്ഡലിയും ഉണ്ട്
എന്നും ദോശയും ഇഡ്ഡ ലിയുമെ ഉള്ളോ . എനിക്ക് ഒന്നു വേണ്ട്
ഉടനെ ചേച്ചി ഇടപ്പെട്ടു അത് എന്താടാ നിനക്ക് ദോശ തിന്നാൽ .
ഞാൻ ഉടന്നെ ദേഷ്യപട്ട് ഡൈനിംഗ് ടേബിളിൽ വന്ന് ഇരുന്നു. ഒരു ദോശ കഴിച്ചു എന്ന് വരുത്തി ഞാൻ എന്റെ റൂമിലോട്ട് പോയി