ഒടുവിൽ അവൻ ചോധിച്ചു എനിക്ക് ഇഷ്ടമായോ എന്ന് ഞാൻ പറഞ്ഞ ആയി എന്ന് അപ്പോൾ ആലോചിക്കട്ടെ എന്ന അവള് ഞാൻ പറഞ്ഞ അത് വേണ്ട് എന്ന് .
അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന് ഒടുവിൽ അവൻ ഒരു ഹോട്ടലിന്റെ മുൻ മ്പിൽ വണ്ടി നിർത്തി. അങ്ങനെ ഞങ്ങൾ അവിടുന്ന ഫുഡ് കഴിച്ചിട്ട് നേരെ എന്റെ കമ്പിയിൽ എന്നെ അവൻ ഡ്രോപ്പ് ചെയ്തു. ഞാൻ അവന്റെ അടുത്ത് ഗുഡ് നൈറ്റും പറഞ്ഞ് അവനെയു അവളെയും വീട്ടിട്ട് ഞാൻ ബൈക്കും എടുത്ത് വീട്ടിൽ പോയി . വീട്ടിൽ എത്തിയപ്പോൾ സമയം 8.00 മണി ആയതെ ഉള്ളു പിന്നെ കുറച്ചു ഫൈയലും Sign െചയ്യാൻ ഉണ്ടായിരുന്നു. അങ്ങനെ അത് എല്ലാം ചെയ്ത് കഴിഞ്ഞ പോൾ സമയം 10.00 മണി. പിന്നെ കുറെന്നേരം ഫോണിലും തോടി ഇരുന്നു. പിന്നെ കുറെ കഴിഞ്ഞപ്പോൾ ഉറക്കo വന്നപ്പ പോയി കിടന്ന ഉറങ്ങി. പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്ന് രാവിലെ 7 മണിക്ക് ആണ് . അന്ന് ഞായറഴ്ച് ആയിരുന്നതു കൊണ്ട് ഓഫിസിൽ പോകണ്ടാ യിരുന്നു. പിന്നെ ആണ് കാറിന്റെ കാര്യം ഓർത്തത്. പിന്നെ കാറ് നന്നാകാൻ ഒരാള് വിളിച്ച് അയാൾ വന്ന് നന്നാക്കി തന്ന്. അങ്ങനെ അന്നത്ത ദിവസവും കഴിഞ്ഞ് പോയി
4 ദിവസങ്ങൾക്ക് ശേഷം
നാളെയാണ് ആര്യായുടെ അനിയത്തിയുടെ കല്യാണം . ഇന്ന് അങ്ങോട്ടെക്ക് ചെല്ലണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാനും അക്ഷയും പാറുവും കൂടി അവിടെ ക്ക് വിട്ടു. അവിടെ ഒരു 6 മണിയോടെ എത്തി. അത്യാവിശo നല്ല വല്യ ഒരു വീടാണ്. നല്ല വല്ല്യ പന്തലുമൊക്കെ ഇട്ടിട്ടുണ്ട് എന്നാൽ ഒരു മരണ വീടിന്റെ അന്തരീക്ഷം ഉണ്ടായിരുന്നു . അത് എന്താണ് എന്ന് അറിയാൻ അവിടെ നിന്ന് ഒരാളോടു കാര്യം അനേഷിച്ചപ്പോൾ ആണ് അറിയുന്നത് ചെറുക്കൻ ഏതോ പെണ്ണും ആയിട്ട് ഒളിചോടി എന്ന് . ഇത് കേട്ട് ഞെട്ടലോടെ വീട്ടിലെക്ക് ചെന്ന് കയറി ഞാൻ കാണുന്നത് അവിടെ സങ്കടത്തോട ഇരിക്കുന്ന ആര്യയുടെ അമ്മേനെ ആണ് . തൊട്ടപ്പുറത്തു നിന്ന് ആരക്കയോ അമ്മേനെ സമ്മാധാനിപ്പിക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ പാറുവും അക്ഷയും അകത്തേയ്ക്ക് കയറി പോകുന്നു. ഞാൻ അവരുടെ പിന്നാലെ ഒരു മുറിയിലേക്ക് കയറി. അതാ അവിടെ ആര്യയും കല്യാണപ്പെണ്ണും ഇരുപ്പുണ്ട്. കല്യാണപ്പെണ് അവിടെ ഇരുന്ന കരയുകയാണ്. ഉടൻ തന്നെ ഞാൻ പുറത്തേക്കിറങ്ങി എന്റെ കൂടെ അക്ഷയും ഉണ്ടായിരുന്നു ……