സങ്കിർണം [Danmee]

Posted by

” അവൻ  എന്ത്  പറഞ്ഞു ”

” ആരോ  അവന്റെ മുറിയുടെ  ഡോറിൽ  തട്ടി . അവൻ  തുറന്നപ്പോൾ  ഒരു  പെണ്ണെന്നു ”

” പെണ്ണോ ”

” ആ….. ആ  പെണ്ണ്  അവന്  ഒരു  കളി കൊടുത്തിട്ട്  പോയെന്ന്  ”

” കളിയോ ”

” ഡാ  കോപ്പേ  നീ  അഭിനയിക്കല്ലേ  ……. അവൻ  ആ  പെണ്ണുമായി  സെക്സ്  ചെയ്‌തെന്ന് ”

” ഇത്‌  നടക്കാറുണ്ടടാ…… ഈ  പ്രീ പൈഡ് ആയിട്ടുള്ള  കാൾ  ഗേൾസ്  ആളുമാറി  ചെയ്യുന്നത് …….. ഇത്‌  അത്‌ പോലെ  വല്ലതും  ആയിരിക്കും ”

” ഡാ  നിഷ്കളങ്ക   നിനക്ക്  ഈ  വിവരം  ഒക്കെ  എവിടുന്ന് കിട്ടുന്നു…. നീ നമ്മുടെ  മുന്നിൽ  അഭിനയിക്കുക ആയിരുന്നല്ലെടാ ”

” നെറ്റിൽ  കണ്ടതാടാ….. പിന്നെ  രോഹിത്  അങ്ങനെ  കള്ളം  പറയുന്ന  ടൈപ്പ് അല്ല ”

” അതാ  ഞങ്ങൾക്കും  ആദ്യം  ഒരു കൺഫ്യൂഷൻ  ഉണ്ടായത്…. പക്ഷെ  അവൻ  പറയുകയാ… കാൾ ഗേൾ  ഒന്നും  അല്ല  … നല്ല  ഫ്രഷ്  പീസ്  ആയിരുന്നെന്ന്…… ആ  പെണ്ണ്    സിനിമയിൽ ചാൻസ് തെണ്ടി  നടക്കുക  ആയിരുന്നു  പോലും… ഏതോ ഓഡിഷനിൽ പരിചയപെട്ടവൻ  ആണ്‌ അവൾക്ക്  ആ  ഹോട്ടലും  റൂം  നമ്പറും  പറഞ്ഞു കൊടുത്ത്  ആ  റൂമിൽ  ഉള്ള  ആളിന് കിടന്ന് കൊടുത്താൽ  റോൾ കിട്ടും  എന്ന്  പറഞ്ഞത്. ”

” നിങ്ങൾ  അന്ന്  തിരിച്ചു  ചെന്നപ്പോൾ  റൂമിൽ  അവൾ ഉണ്ടായിരുന്നോ ”

” നീ  എവിടേം കൊണ്ടടാ കേൾക്കുന്നത്……….. അവൻ  അവസാനം  ആരാണ് ആ പെണ്ണ് എന്ന്  ഞങ്ങളോട്  പറഞ്ഞു ”

” ആര് ”

“+++****@”

ഒരു  ഡിസിഎം ഞങ്ങളെ  പാസ്‌ ചെയ്തുപോയ ശബ്ദം കാരണം  ഞാൻ ആ  പേര്  കേട്ടില്ല. പിന്നീട് അവൻ ആ നടിയുടെ  പേര് പറഞ്ഞു.മലയാളത്തിൽ  ചെറിയ  റോളുകളിൽ കരിയർ തുടങ്ങിയ  അവൾ  തമിഴിൽ പോയി  ഒരു  സൂപ്പർ ഹിറ്റ് പടത്തിൽ  അഭിനയിച്ചതിന് ശേഷം മലയാളത്തിൽ  നായിക ആയി  തിരിച്ചു  വന്നിട്ടുണ്ടായിരുന്നു.

” പോടാ   “

Leave a Reply

Your email address will not be published. Required fields are marked *