പെണ്ണ് -എന്ത് പറ്റി ചേട്ടാ
ജീപ്പുകാരൻ -വഴിയിൽ ഒരു മരം മറിഞ്ഞേക്കാ ഇന്ന് ഇനി പോവാൻ സാധിക്കില്ല
പെണ്ണ് -അയ്യോ അപ്പോൾ എന്ത് ചെയ്യും
ജീപ്പുകാരൻ -പേടിക്കണ്ടാ ഇന്ന് ആശ്രമത്തിൽ എല്ലാവരും താമസിക്ക് നാളെ രാവിലെ പോവാം അപ്പോഴേക്കും ഞങ്ങൾ ഇതെല്ലാം മാറ്റം
അരുൺ -എന്നാ ഞങ്ങൾ ഇവിടെ ഇറങ്ങിക്കോളാം
ജീപ്പുകാരൻ -വേണ്ടാ ഇവിടെ ഒരുപാട് വന്യജീവികൾ ഉള്ളത് ആണ് പിന്നെ നടക്കാൻ ആണെങ്കിൽ ഒരുപാട് ദൂരവും ഉണ്ട്
മാലിനി -അരുൺ നീ ഒന്ന് മിണ്ടാതെ ഇരിക്ക്
അരുൺ ശബ്ദം താഴ്ത്തി ചോദിച്ചു
അരുൺ -അമ്മ പിന്നെയും അവിടെക്ക് പോവണോ
മാലിനി -നമ്മുക്ക് വേറെ വഴി ഇല്ല നീ ഒന്ന് അടങ്ങി ഇരിക്ക്
മാലിനി ഓരോന്ന് പറഞ്ഞ് അരുണിനെ സമ്മതിപ്പിച്ചു അങ്ങനെ അവർ വീണ്ടും ആശ്രമത്തിലേക്ക് തിരിച്ചു പോയി മാലിനിയുടെ മനസ്സ് ഇത് ഒരു നിമിത്തം ആണെന്ന് മനസ്സിലാക്കി ദൈവം തന്നാ രണ്ടാം അവസരം അവൾക്ക് വേണ്ടെന്ന് വെക്കാൻ പറ്റുമായിരുന്നുന്നില്ല. അങ്ങനെ അവിടെ ഉള്ള സ്വാമി അവർക്ക് റൂമുകൾ കാട്ടി കൊടുത്തു ആണുങ്ങൾ ഒരു സ്ഥലത്തും പെണ്ണുങ്ങൾ മറ്റൊരു സ്ഥലത്തും ആയിരുന്നു. അങ്ങനെ റൂം തുറന്ന് മാലിനി അകത്തു കയറി ഈ സമയം ഒരു പെണ്ണ്ക്കുട്ടി അവിടെക്ക് വന്നു അവളുടെ കൈയിൽ ഒരു തോർത്തും കാവി നിറമുള്ള സാരീ ഉണ്ടായിരുന്നു
കുട്ടി -ദേ ഇത് ധരിച്ചോള്ളൂ
ആ കുട്ടി സാരീ കട്ടിലിൽ വെച്ചു
മാലിനി -നന്ദി
കുട്ടി -മ്മ്
മാലിനി ആ കുട്ടി പോയപ്പോൾ കതക് അടച്ചു എന്നിട്ട് മനസ്സിലെ ഭാരം ഒന്ന് കുറയ്ക്കാൻ വേണ്ടി ഒന്ന് കുളിക്കാം എന്ന് തീരുമാനിച്ചു. മാലിനി വസ്ത്രം എല്ലാം ഊരി തോർത്ത് മുണ്ട് എടുത്ത് ബാത്റൂമിൽ കയറി എന്നിട്ട് ഷവർ തുറന്ന് അതിന് താഴെ നിന്നു തലയിൽ തണുപ്പ് കൂടിയപ്പോൾ മാലിനിക്ക് കുറച്ച് ആശ്വാസം ആയി എന്നാലും അവളെ അലട്ടിയത് മേപ്പടന്റെ വാക്കുകൾ ആയിരുന്നു. ഷവർ ഓഫ് ചെയ്യത് അവൾ അതിനെ കുറിച്ച് ആലോചിച്ചു