കളിത്തോഴി [കൊമ്പൻ]

Posted by

ക്രമേണ ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടായി. ഇടക്കിടെ ചാറ്റ് ചെയ്യാനും വിളിക്കാനും ഒക്കെ തുടങ്ങി. വാട്സാപ്പിൽ ഗ്രൂപ്പ് ഒക്കെയുണ്ട്. എങ്കിലും ഞാനും മാത്തനും തമ്മിൽ ആയിരുന്നു കൂടുതൽ വർത്താനം. മാത്തൻ എന്ന പേരാണ് അവന്റെ നാട്ടിലൊക്കെ വിളിക്കുന്നത്, ഒരിക്കലവന്റെ സുഹൃത്തിനെ ട്രെയിനിൽ വെച്ചു കണ്ടപ്പോൾ അവനാണ് അങ്ങനെ വിളിച്ചത്.

ഞങ്ങൾ നല്ല കൂട്ടായതിനാൽ പിന്നെ ഒരുമിച്ചാണ് യാത്രയൊക്കെ. കൂട്ടത്തിൽ റാഫിയെക്കാളും എന്നെ നല്ല കേറിങ് ആയിരുന്നു മാത്തൻ. ട്രെയിനിൽ തിരക്കുണ്ടാവുമ്പോ എന്നെ ആരെങ്കിലും അറിയാതെ തൊടാനൊക്കെ ശ്രമിച്ചാൽ മാത്തൻ അവനെ ഒരു നോട്ടം നോക്കിയാൽ മതി, അവർ തിരിഞ്ഞു പൊയ്‌ക്കോളും. അത്രേം പൗരുഷമാണ് ആളെ കാണാൻ. വിരിഞ്ഞ നെഞ്ചും എടുപ്പും. ആണുങ്ങളിൽ ചിലർക്ക് ആരാധന തോന്നും, പിന്നെയാണോ ഞാൻ!

മാത്തന് എന്നേക്കാളും അല്പം പൊക്കം കൂടുതലാണ്. എന്നാൽ നല്ല ഷേപ്പ് ഉള്ള ബോഡി ആയിരുന്നു. അല്പം വണ്ണവും നല്ല വെളുത്തിട്ടു മുടി നല്ല രസമാണ്. എനിക്ക് ആ ടൈപ്പ് ബോഡി ഒരുപാടിഷ്ടമാണ്. പിന്നെ നല്ല ക്യൂട് സ്മൈൽ ആണ് അവന്റെ. ചുരുക്കി പറഞ്ഞാൽ അവനോടു പ്രായം കുറവായിട്ടും എനിക്കൊരു ആരാധന ഉടലെടുത്തു. എന്റെ ബോഡി സ്ട്രക്ടർ ഒരു ഐഡിയ തരാം.

വിടർന്ന കണ്ണും നീണ്ട കറുത്ത പുരികവും.

കണ്ണെഴുതാനും നെറ്റിയിൽ കറുത്ത പൊട്ടു വെക്കാനും ആണിഷ്ടം, മുടി അത്യാവശ്യം നീളമുണ്ട്‌ ഇടതൂർന്നവയാണ്. നടുവിൽ നേരിടത്തു പിറകിലേക്ക് മുടി കെട്ടാൻ ആണ് കൂടുതൽ ഇഷ്ടം. പൂവെക്കാൻ ഇഷ്ടാണ്. സ്വർണ്ണമാലയും കമ്മലും ഉണ്ട്. അമ്മ തന്ന കരിമണിമാലയും കഴുത്തിലുണ്ട്. പട്ടുസാരിയോട് ചെറിയ ഇഷ്ടമുണ്ട്, കാലിൽ മിഞ്ചി ഇട്ടിട്ടുണ്ട്. പിന്നെ ദൈവം സഹായിച്ചു വയറിൽ എക്സ്ട്രാ മടക്കോ ഫാറ്റൊ ഒന്നുമില്ല, വീട്ടിൽ ഇരുന്നു ഫുഡും കഴിച്ചു ഉറങ്ങിയാലും നല്ല ഒതുങ്ങിയ ശരീരമാണ് ഹിഹി. അഞ്ചടി ഏഴിഞ്ചു ഉയരം പിന്നെ ബോഡി മെഷർമെൻറ് 5’7in + 36B-28-36 + 57Kgs ഇതൊക്കെയാണ്.

ഞങ്ങൾ വൈകുന്നേരം എന്നും വന്നിരുന്നത് ഒരു കായംകുളം – എറണാകുളം ട്രെയിനിന് ആയിരുന്നു. അത് കോട്ടയം നിന്നും എന്നും 5 ആകുമ്പോളായിരുന്നു പുറപ്പെട്ടിരുന്നത്. ഓഫീസിൽ നിന്നിറങ്ങി വേഗം വന്നായിരുന്നു ഞങ്ങൾ അതിനു പോന്നിരുന്നത്. എന്നാൽ ആയിടക്ക് ആ ട്രെയിനിന്റെ ടൈം മാറ്റി. അത് നേരത്തെ ആക്കി. അതിനാൽ അത് കഴിഞ്ഞുള്ള കോട്ടയം – എറണാകുളം പാസ്സന്ജർ ട്രെയ്‌നിനായി ഞങ്ങളുടെ യാത്ര. അതാണെങ്കിൽ താരതമ്യേന മെല്ലെയെ പോകുമായിരുന്നുളു. മാത്രവുമല്ല മിക്ക സ്റ്റേഷനിലും പിടിച്ചിടും. അങ്ങനെ സാധാരണ ഒരുമണിക്കൂറിൽ തീരേണ്ട ഞങ്ങളുടെ യാത്രകൾ രണ്ടു മണിക്കൂറൊക്കെ ആയി തുടങ്ങി. ഞങ്ങൾ വർത്തമാനമൊക്കെ പറഞ്ഞു സമയം കളയുമായിരുന്നു. റാഫിക്ക് ചിലപ്പോഴൊക്ക ഓഫീസിൽ ഓവർ ടൈം ഉള്ളത് കൊണ്ടത് അവൻ വൈകുമായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *