പോലും അവൾക്ക് മടിയുണ്ടാകില്ല എന്ന് സുധിക്ക് തോന്നി. രേഖക്കും ഒരു സമാധാനം കിട്ടിയില്ല. കാറവിടെ കണ്ടതോടെ അവളുടെ മനസമാധാനം കുറെ പോയിരുന്നു. സുധിയേട്ടൻ എന്തിനാണ് കാർ അവിടെ ഇട്ടത്, തന്നെ കണ്ടിട്ടു വന്നതാണോ, കാറവിടെ ഇട്ട് ഏട്ടൻ എങ്ങോട്ടു പോയി എന്നവൾ മനസ്സിൽ തന്നെ ചോദിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതിനെപ്പറ്റി ചോദിക്കാൻ അവൾ ഭയപ്പെട്ടു. ഇടക്കിടെ അവൾ സിറ്റൗട്ടിലേക്ക് നോക്കുമ്പോളൊക്കെ സുധി കണ്ണടച്ച് സെറ്റിയിൽ തല വെച്ച് കിടക്കുന്നതവൾ കാണുന്നുണ്ടായിരുന്നു. പേപ്പർ തുറന്നു പോലും നോക്കിയിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന് അവൾക്ക് മനസ്സിലായി. കാമുകനുമായി പല നാളുകളായി കള്ള വെടി നടത്തുന്നുണ്ടെങ്കിലും സുധിയെ അവൾക്ക് ജീവനാണ്. ആദ്യമൊക്കെ കള്ള വെടി കഴിഞ്ഞാൽ ഏട്ടനെ വഞ്ചിക്കുന്നുണ്ടല്ലോ എന്നോർത്തവൾ ഏന്തിക്കരയുമായിരുന്നു. പിന്നീട് ആ വിഷമം ക്രമേണ മാറി. പക്ഷെ അവനോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും അവൾ ഒരു കുറവും കൊടുത്തിരുന്നില്ല. സുധി കഴിഞ്ഞേ മറ്റെന്തും അവൾക്കുണ്ടായിരുന്നുള്ളു. രാത്രി ഭക്ഷണം കഴിക്കുമ്പോളും പതിവിനു വിപരീതമായി അവർ കാര്യമായൊന്നും സംസാരിച്ചില്ല. രേഖയുടെ നെഞ്ച് പട പടാ എന്നിടിച്ചു കൊണ്ടിരുന്നു. ഭക്ഷണം കഴിഞ്ഞ സുധി വായും മുഖവും കയ്യും കഴുകി നേരെ ബെഡ് റൂമിലേക്ക് പോയി. സാധാരണ ഭക്ഷണം കഴിഞ്ഞാൽ കുറച്ചു നേരം രണ്ടു പേരും TV കണ്ടാണ് ഉറങ്ങാൻ പോകുക. അവൾ പാത്രങ്ങളൊക്കെ കഴുകി ബെഡ് റൂമിൽ ചെല്ലുമ്പോൾ സുധി തലയിണ കട്ടിലിൻ്റെ പടിയിൽ വെച്ച് ചാരി കിടന്ന് ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അവൾ വാതിലടച്ച് അവൻ്റെ അടുത്ത് ചെന്ന് കിടന്നു. ഏട്ടൻ തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലെന്നവളോർത്തു. എന്താണ് സംഭവമെന്ന് അവൾക്കിപ്പോളും ഒരു എത്തും പിടിയും കിട്ടിയില്ലെങ്കിലും താനും അവനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഇന്നവൻ്റെ വീട്ടിൽ താൻ പോയതിനെപ്പറ്റിയും ആരെങ്കിലും ഏട്ടനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് അവൾ കരുതിയത്. സുധി നേരിട്ട് തങ്ങളുടെ കളികൾ കണ്ട കാര്യം അവൾക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. സുധി കുറെ കഴിഞ്ഞും ബുക്കിൻ്റെ പേജ് മറക്കാത്തതവൾ കണ്ടു. അപ്പോൾ ബുക്ക് വായിക്കാതെ എന്തോ ചിന്തിക്കുകയാണെന്നവൾക്ക് മനസ്സിലായി.
4 മണിക്ക് ഏരിയ മാനേജർ വന്നോ?
പെട്ടന്നുള്ള ചോദ്യം കേട്ടവൾ വല്ലാതായി.
വ… വന്നു.
എന്താ പറയാൻ ഒരു ബുദ്ധിമുട്ടുപോലെ
ഏയ്… ഇല്ല
ഇനി അടുത്ത വിസിറ്റെന്നാ?
അ… റിയി..ല്ല
അവൾ വിക്കി വിക്കി പറഞ്ഞു. അവളുടെ തൊണ്ടയിലെ വെള്ളം വറ്റി വായ ഉണങ്ങിപ്പോയി.
എന്താ ചോദിച്ചെ?
വെറുതെ, സാധാരണ ഏരിയാ മാനേജരുടെ വിസിറ്റുള്ളപ്പോൾ 7 മണി കഴിഞ്ഞേ വീട്ടിൽ വരാറുള്ളു. ഇന്ന് ഞാനെത്തുന്നതിന് മുൻപ് തന്നെ മാഡം വന്നു അതു കൊണ്ട് ചോദിച്ചതാണ്.
ആദ്യമായിട്ടാണയാൾ അവളെ മാഡമെന്ന് വിളിച്ചത്. അവൾക്കത് കേട്ടപ്പോൾ ചങ്കു തകരുന്നതു പോലെ തോന്നി.