“ഡ്രൈവറെ വിളിക്കണോ സർ?.. മഴ പെയ്തത് കൊണ്ട് നല്ല കോടയായിരിക്കും.. ഇന്നലെയൊക്കെ സന്ധ്യയായപ്പോഴേക്കും വണ്ടി ഓടിക്കാമ്പറ്റാത്തത്ര മഴയായിരുന്നു..“ രമേശ് പറഞ്ഞു…
വിനോദ് ഒരു നിമിഷം ശങ്കിച്ചു.. എന്തു മറുപടി പറയണം?.. വേണ്ട എന്ന് എടുത്തടിച്ചു പറഞ്ഞാൽ ശരിയാവില്ല..
‘ആരാ ഡ്യൂട്ടീല് ..?”
“വിൽസൺ ആണ് സർ.. ശങ്കരേട്ടൻ ലീവാണ് .. “ രമേഷിന്റെ മറുപടി..
“വേണ്ട.. “ വിനോദ് പറഞ്ഞു.. വിൽസൺ ഇടയ്ക്കിടെ ചെറിയ അപകടങ്ങൾ ഉണ്ടാക്കുന്ന കക്ഷി ആയതുകൊണ്ട് ആ മറുപടി യുക്തിഭദ്രമായിരുന്നു….
“ശരി സർ.. അല്ലേലും ഇപ്പോ പോയാ ഇരുട്ടും മുമ്പ് തിരിച്ചെത്താം.. “ രമേശ് സമാധാനിച്ചു.
“ഉം.. അവിടെ താമസം ഒന്നുമില്ലല്ലോ?.. ജസ്റ്റ് എല്ലാം ഒന്നു തുറന്നു കാണുക.. പോരുക.. ദാറ്റ്സ് ഓൾ …”
റിസപ്ഷനിൽ എത്തിയപ്പോഴേക്കും ജിൻസിയും റെഡിയായി വന്നു.. നേരത്തേയിട്ടിരുന്ന കറുത്ത ജീന്‍സ് തന്നേയാണ് അവളിട്ടിരുന്നത്.. ടോപ്പ് മാറ്റി ഒരു വെള്ള ടീ ഷര്‍ട്ടും, അതിന്‍റെ മുകളില്‍ ഒരു പിങ്ക് കളര്‍ സ്വെറ്ററും ധരിച്ചിരുന്നു..
“വേഗം പോയി വരാം, ഇരുട്ടിയാൽ ചിലപ്പോ മഴ പെയ്യുമെന്ന് രമേശ് പറഞ്ഞു.. “ വിനോദ് പോക്കറ്റിൽ നിന്നും താക്കോൽ എടുത്തുകൊണ്ട് പാർക്കിങ് ഭാഗത്തേക്ക് നടന്നു..
“എന്നാൽ പോയിട്ട് വരാം സർ.. “ ജിൻസി രമേഷിനോട് പറഞ്ഞിട്ട് വിനോദിന്റെ പിന്നാലേ പോയി കാറിൽ കയറി..
കാർ പുറത്തേക്ക് ഇറങ്ങുമ്പോ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി തെളിഞ്ഞു.. എത്ര കൂളായി താൻ അഭിനയിക്കുന്നു എന്നതായിരുന്നു അവളുടെ മനസ്സിൽ..
“എന്തേ ചിരിക്കുന്നെ?….” വിനോദ് ചോദിച്ചു…
“ഏയ്……” അവള്‍ വേഗം പുറത്തേക്ക് നോക്കിയിരുന്നു… എന്ത് മറുപടി പറയണം എന്നവള്‍ക്ക് അറിയില്ലായിരുന്നു….
കാറില്‍ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു… രണ്ടാള്‍ക്കും എന്ത് പറയണം എന്ന് അറിയുമായിരുന്നില്ല….
ടൌണിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് വിനോദ് ഒരു മെഡിക്കൽ സ്റ്റോറിൽ കയറി ഒരു പാക്കറ്റ് കോണ്ടം വാങ്ങി.. അടുത്ത കടയിൽ നിന്നും രണ്ടു കുപ്പി വെള്ളവും വാങ്ങി.. പിന്നെ കൊട്ടേജ് ലക്ഷ്യമാക്കി യാത്ര തുടങ്ങി…
കുറച്ചു ദൂരം അങ്ങനെ പോയപ്പോള്‍ ജിന്‍സി മടിച്ചു മടിച്ചു വിനോദിനെ നോക്കി… അതേ സമയത്താണ് വിനോദും നോക്കിയത്….