“ഉം….. നല്ല ഗസ്റ്റ്.. അതായത് ഫാമിലീസ്… അങ്ങനെ നോക്കി കൊടുത്താല്‍ പോരേ സര്‍… ഓണ്‍ ലൈനില്‍ ഒന്നും ഇടണ്ട… ഞാനോ രമേശ് സാറോ സെലക്റ്റ് ചെയ്തു കൊടുക്കാം….” അവള്‍ തന്‍റെ ഐഡിയ പറഞ്ഞു…
“ഉം…. അതൊരു നല്ല ഐഡിയയാണ്…. നമുക്കൊന്നാലോചിക്കാം…..” വിനോദ് സമ്മതിച്ചു….
“എങ്കില്‍ ശരി സര്‍….. ഞാന്‍ ചെല്ലട്ടെ….” അവള്‍ നോക്കിക്കഴിഞ്ഞ ഫയലുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു…
ഉഫ്ഫ്… വിനോദിന്‍റെ നെഞ്ചൊന്നു പിടച്ചു…… ബ്ലാക്ക് ജീന്‍സില്‍ എന്തൊരു അഴകാണ് അവളുടെ പിന്നാമ്പുറം…. കൊത്തിയെടുത്തതുപോലെ ഉള്ള വീണക്കുടം……
“ജിന്‍സി……” പെട്ടെന്നുണ്ടായ തോന്നലില്‍ വിനോദ് വിളിച്ചു….
“സര്‍??…..” അവള്‍ ഞെട്ടിത്തിരിഞ്ഞു നിന്നു… ഒരു പിന്‍വിളി അവള്‍ പ്രതീക്ഷിച്ചിരുന്നില്ല…
വിനോദ് അവളേ ആപാദചൂടം ഒന്ന് നോക്കി…. ആ നോട്ടത്തിലെ ഭാവവ്യത്യാസം ജിന്സിക്ക് മനസ്സിലായി… വിനോദിന്റെ കണ്ണുകളിലെ ദാഹം മനസ്സിലാക്കാന്‍ അവളിലെ പെണ്ണിന് അധികം സമയമൊന്നും വേണ്ടിയിരുന്നില്ല….
അവളുടെ ഉള്ളു തുടിച്ചു… അന്നത്തെ ചുംബനത്തിനുശേഷം ഒരിക്കലും ആ കണ്ണുകളില്‍ ഇങ്ങനെ ഒരു ദാഹം കണ്ടിട്ടില്ല….
ഒരു വിറയല്‍ അവളുടെ നട്ടെല്ലിലൂടെ മുകളിലേക്കുയര്‍ന്നു… അതിന്‍റെ തരിപ്പില്‍ അവളുടെ കഴുത്തിലെ സ്വര്‍ണ്ണരോമങ്ങള്‍ ഉണര്‍ന്നുയര്‍ന്നു…. നെഞ്ചിടിപ്പും ശ്വാസവും തെല്ലു വേഗതയാര്‍ജ്ജിച്ചോ??…
വിനോദ് പതിയെ എഴുന്നേറ്റ് അവള്‍ക്കടുത്തെക്ക് നടന്നു…. അവളുടെ തിളങ്ങുന്ന കണ്ണുകള്‍ അവനേ സാകൂതം വീക്ഷിക്കുകയായിരുന്നു…
“നമുക്കൊന്ന് അവിടം വരെ പോയാലോ?…. പ്രോപ്പര്‍ട്ടി നിനക്കൊന്നു കാണാമല്ലോ?….. പിന്നെ………” അവന്‍ പാതിയില്‍ നിര്‍ത്തി…
ജിന്‍സിക്ക് കാര്യം മനസ്സിലായി…. അവളുടെ നെഞ്ചു പടപടാന്നിടിച്ചു…
“പോവാം സര്‍….” അവളുടെ സ്വരം താഴ്ന്നിരുന്നു…. ചെറുതായി വിറച്ചിരുന്നു… അവളൊരു മുയല്‍ക്കുഞ്ഞിനെപ്പോലെ തോന്നിച്ചു…
“ഇവിടെ വന്നിരിക്ക്…… കോൾ രമേശ് ഓൾസൊ……”
അവള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു… എന്തിനാണ് വീണ്ടും ഇരിക്കാന്‍ പറഞ്ഞത്?…….
വിനോദ് തിരികെപ്പോയി ചെയറില്‍ ഇരുന്നിട്ട് ഫോണെടുത്ത് തന്‍റെ ബോസ്സ് ഫെലിക്സ് സാറിനെ വിളിച്ചു ജിന്‍സി പറഞ്ഞ ഐഡിയ ഡിസ്കസ് ചെയ്തു…
“വണ്ടർഫുൾ ഐഡിയ….. ഗോ ഫോർവേഡ്….” ഫെലിക്സ് സർ ഗ്രീൻ സിഗ്നൽ നല്കി….
“ഐഡിയ നമ്മുടെ ജിൻസിയുടെതാണ്…..” വിനോദ് പറഞ്ഞു….
“ഗുഡ്…. നമ്മുടെ മാംഗ്ലോർ പ്ലാൻ അവളോട് ഒന്നു ഹിൻറ് ചെയ്തേക്കൂ…..”