സീതയുടെ പരിണാമം 14 [Anup]

Posted by

“ഓ… എത്ര പേര് വണ്ടിയിട്ടിട്ട് പോകുന്ന സ്ഥലമാ??… ഒരു കുഴപ്പോമില്ല….” വിനോദ് പറഞ്ഞു…

“ഉം….”

“അവിടെ ചെന്നിട്ടു ചെക്ക്  ഇൻ ചെയ്തു കഴിഞ്ഞാൽ വിളിക്കണം ട്ടോ….. സമയം കിട്ടുമോ ആവോ??….” വിനോദ് കളിയാക്കി….

“ബിസിയാരിക്കും…. എന്നാലും നോക്കട്ടെ……” സീത തിരിച്ചടിച്ചു…….

“ഓ… ആയിക്കോട്ടെ….. എത്രയെണ്ണമാ പ്ലാൻ….” വിനോദ് ചോദിച്ചു….

“അതൊന്നും പറയാൻ പറ്റില്ലാ…. ഹി ഹി….”

“ഇത്രേം പൈസ മുടക്കുന്നതല്ലേ??… മാക്സിമം മുതലാക്കിക്കോ ട്ടോ….” വിനോദ് പറഞ്ഞു…..

“പിന്നില്ലാതെ????….. എന്താ സംശയം…. ഹി ഹി….”

““എന്നാൽ കിടന്നേക്കാം…. രാവിലേ പോകേണ്ടതല്ലേ??….”

“ഉം… ഗുഡ് നൈറ്റ്…..” സീത പറഞ്ഞു…

…………………………

സ്വയം ഡ്രൈവ് ചെയ്താണ് വിനോദ് പിറ്റേന്ന് മൂന്നാർ പോയത്… എന്തായാലും ഞായറേ തിരിച്ചു വരവുളളൂ … രണ്ടു ദിവസം ഒരു ഡ്രൈവറെ അതിനായി സ്പെയർ ചെയ്യുന്നതെന്തിന്??….

ഹൈ റേഞ്ച് ഡ്രൈവിങ് വിനോദിന് എപ്പോഴും ഒരു ഹരമാണ്. ഇടയ്ക്ക് നിർത്തി നല്ല ചൂട് ചായയും കുടിച്ച്, ഒരു പുകയൊക്കെ വിട്ട്,ഓരോ നിമിഷവും ആസ്വദിച്ചുള്ള ഡ്രൈവിംഗ്…

നേര്യമംഗലം വരെ ഏറക്കുറെ ബോറായിരുന്നു… പിന്നീടങ്ങോട്ട് മലനിരകൾ അവയുടെ സർവ്വപ്രൌഡിയോടും കൂടി പ്രത്യക്ഷപ്പെട്ടു തുടങ്ങി…

പലയിടങ്ങളിലും വഴി ഇടിഞ്ഞു പോയത്  നന്നാക്കിയിരുന്നു…. ചിലയിടങ്ങളിൽ മാത്രം ഒറ്റനിര ട്രാഫിക്ക് ഉള്ളിടത്ത് ചെറിയ റോഡ് ബ്ലോക് അനുഭവപ്പെട്ടു…. മഴ കഴിഞ്ഞു നിൽക്കുന്ന ഹൈ റേഞ്ചിനൊരു പ്രത്യേക ഭംഗിയാണ്…. ഇപ്പോ കുളിച്ചു കയറി വന്ന നാടൻ പെണ്ണിന്റെ ഭംഗി….

പത്തുമണിക്ക് മുൻപുതന്നെ വിനോദ് മൂന്നാറിൽ എത്തി.. മഞ്ഞിൽ കുളിച്ചു കിടക്കുന്ന മൂന്നാർ പട്ടണം….. വളരെ കുറച്ച് ആളുകൾ മാത്രമേ ടൌണിൽ ഉള്ളൂ…

വണ്ടി നേരെ റിസോർട്ടിലേക്ക് വിട്ടു.. ഗ്രൂപ്പ് ഹെഡ് കുറേ നാൾ കൂടി എത്തുന്നദിവസം ആയതുകൊണ്ടാവണം, റിസോർട്ട് അവന്റെ വരവിന് തയ്യാറെടുത്തു നിന്നതുപോലെ തോന്നിച്ചു….  പെയിന്റ് ചെയ്തു മുഖം മിനുക്കിയിട്ടുണ്ട്.  സെക്യൂരിറ്റിയുടെ സല്യൂട്ടിനും റീസപ്ഷനിസ്റ്റിന്റെ ഗുഡ് മോണിൻഗിനും നല്ല ചടുലത…

സെക്യൂരിറ്റി പറഞ്ഞറിഞ്ഞാവണം, വിനോദ് കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ജിൻസി റീസപ്ഷനിൽ എത്തി…… ഒരു വൈറ്റ് കളർ ടോപ്പും ബ്ലാക്ക് ജീൻസുമാണ് വേഷം..

“ഗുഡ് മോണിങ് സർ…. “ ജിൻസി അവന്റെ കയ്യിലെ ബ്രീഫ് കേസ് വാങ്ങാനായി കൈ നീട്ടി…. വിനോദ് ഒരു ചിരിയോടെ ബ്രീഫ് കേസ് തന്റെ ഇടതു കൈയ്യിലേക്കു മാറ്റിയിട്ട്  ജിൻസിയുടെ നീട്ടിയ കൈയ്യിൽ പിടിച്ചു കുലുക്കി….

Leave a Reply

Your email address will not be published. Required fields are marked *