സീതയുടെ പരിണാമം 14 [Anup]

Posted by

“അതൊക്കെ സെറ്റാക്കിത്തരാം… നീയൊന്നു സമാധാനിക്ക്……” വിനോദ് അവളെ സമാധാനപ്പെടുത്തി….

“ഉം… എനിക്കൊരു ഐഡിയേം കിട്ടുന്നില്ല……” സീത പറഞ്ഞു…..

“ഇപ്പം ശരിയാക്കിത്തരാം..” വിനോദ് ഫോൺ എടുത്ത് ഹരിയേ വിളിച്ചു….

“ഹലോ ചേട്ടാ??……” ചേച്ചിയുടെ മെസേജ് കാത്തിരുന്ന ഹരി ചേട്ടന്റെ കോൾ കണ്ടപ്പോൾ ഉടനേ ചാടിയെടുത്തു..

“എവിടെയാടാ?.. സംസാരിക്കാമോ??………” വിനോദ് ചോദിച്ചു..

“വീട്ടിലാ ചേട്ടാ.. പറഞ്ഞോ……………”

“നെക്സ്റ്റ് ഫോർത്തിന് ഞാൻ അങ്ങോട്ടു വരുന്നുണ്ട്… നിനക്കൊന്നു ഫ്രീയാവാൻ പറ്റുമോ??….”

“ആവാല്ലോ?.. നോ പ്രോബ്ലം……….”

“നമ്മുടെ ഒന്നുരണ്ടു ഡയറക്റ്റേഴ്സ് അന്നവിടെ വരുന്നുണ്ട്… നിന്നെയൊന്ന് ഇൻട്രോഡ്യൂസ് ചെയ്യാം…. ഫ്യൂച്ചറിൽ പ്രയോജനം ഉണ്ടാവും….” വിനോദ് തട്ടിവിട്ടു…

“റെഡി….. ബെന്നിയെ വിളിക്കണോ??….” ഹരി ചോദിച്ചു… എന്തേലും പ്രയോജനം ഉണ്ടാവുകയാണെങ്കിൽ ആത്മസുഹൃത്തിനും ആയിക്കോട്ടേ?…..

ആ ചോദ്യത്തിൽ വിനോദ് കുടുങ്ങി….. പിന്നെ പതിവ് നമ്പർ ഇട്ടു….

“ഡാ …. ഒരു സെക്കൻഡ്… ബോസ്സ് വിളിക്കുന്നു… ഞാൻ ഇപ്പോ വിളിക്കാം ട്ടോ…..” വിനോദ് ഫോൺ കട്ട് ചെയ്തു…. അവന്റെ മുഖത്തെ ഭാവം കണ്ടപ്പോ സീതയ്ക്ക് കൻഫ്യൂഷനായി…

”എന്തേ??….. “ അവൾ ചോദിച്ചു….

“ഹ ഹ….. ബെന്നിയെ വിളിക്കണോന്നു ചോദിക്കുന്നു…. വേണോ??…..” വിനോദ് സീതയോട് ചോദിച്ചു….

“ഒന്നു പോയേ…. ശ്ശൊ!!….”

“വേണ്ട??….. ഉറപ്പാണല്ലോ??……..” വിനോദ് വീണ്ടും അവളെ കളിയാക്കി ചോദിച്ചു….

“വേണ്ടായേ ..  എന്തായാലും ഇത്തവണ വേണ്ട…….” സീത അവനെ തൊഴുതു…..

“ഉം…….   ശരി ശരി……” വിനോദ് വീണ്ടും ഫോൺ ഡയൽ  ചെയ്തു….

ഹരി പെട്ടെന്ന് തന്നേ ഫോൺ എടുത്തു….

“ഹലോ ചേട്ടാ….”

“ങ്ങാ… ബോസാ വിളിച്ചേ… അന്നത്തെ മീറ്റിംഗിന്റെ കാര്യം പറയാൻ….  നീ എന്താരുന്നു ചോദിച്ചേ??…..”

“അല്ല ചേട്ടാ… നമ്മുടെ ബെന്നിയെം കൂടെ വിളിക്കണോന്നു ചോദിച്ചതാ….”

“ഉം?…………………..” ഒരു നിമിഷം ആലോചിക്കുന്നതുപോലെ നടിച്ചിട്ടാണ് വിനോദ് ബാക്കി പറഞ്ഞത്….

”തൽക്കാലം നീ അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്…. സാഹചര്യം അനുകൂലമാണെങ്കില് രാത്രി നമുക്ക് വിളിച്ചു വരുത്താം………….. ഓക്കേ??…” വിനോദ് സീതയെ നോക്കി കണ്ണിറുക്കി…

“ഓക്കേ….. എവിടെയാ വരണ്ടേ??… ബീച്ച് ഹൌസ്??…..” ഹരി ചോദിച്ചു… അപ്പോഴാണ് അവനോട് ലൊക്കേഷൻ പറയാൻ താൻ മറന്നുവെന്ന കാര്യം വിനോദ് ഓർത്തത്….

Leave a Reply

Your email address will not be published. Required fields are marked *