സീതയുടെ പരിണാമം 14 [Anup]

Posted by

“അപ്പൊ അത് ഓക്കെ… പക്ഷെ അന്ന് ഏട്ടന്‍ മൂന്നാർ പോകുമെങ്കില്‍ പിന്നെ ഇവിടെ ആരാ?……” സീത അടുത്ത പ്രശ്നം എടുത്തിട്ടു..  അതിനു പരിഹാരം പറഞ്ഞതും അമ്മയായിരുന്നു..

“ജ്യോതിയോട് വരാന്‍ പറയാം… വീക്ക് ഏന്‍ഡ് ആണെന്നല്ലേ നീ പറഞ്ഞെ?….”..

“ഉം…. ശനിയാഴ്ചയാ….. ” സീത പറഞ്ഞു…

“എന്നാല്‍ അങ്ങനെ തീരുമാനിക്കാം…. ജ്യോതിയോട് നീ ഇന്നുതന്നെ വിളിച്ചു പറഞ്ഞേക്ക്….. ഇനി അവള്‍ക്ക് വല്ല എക്സാമോ മറ്റോ ഉണ്ടോ എന്നറിയില്ലല്ലോ?….” വിനോദ് പറഞ്ഞു..

“ശരിയേട്ടാ……….”  സീത ശബ്ദത്തിൽ  നിഷ്കളങ്കത നിറച്ചുകൊണ്ട് മറുപടി നല്കി.. വിനോദിന് ശരിക്കും ചിരിവന്നു..

അങ്ങനെ ആ കടമ്പ കടന്നു… ഇനി ഹരിക്കുള്ള സര്‍പ്രൈസ് പ്ലാന്‍ ചെയ്യണം… സീത ത്രില്ലടിച്ചു..

അവളുടെ സന്തോഷം വിനോദിനും മനസ്സിലാവുന്നുണ്ടായിരുന്നു…. അവളില്‍ ഒരു കാമുകീ ഭാവം ഉണര്‍ന്നു വന്നു… അതുകണ്ട് വിനോദിന്‍റെ നെഞ്ചു തുടിച്ചു…

ആസ്വദിക്കട്ടെ… ആവോളം ആസ്വദിക്കട്ടെ… വിനോദ് ചിന്തിച്ചു… തങ്ങളുടേത് ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നതുകൊണ്ട് പ്രണയമെന്ന സുഖം അനുഭവിക്കാന്‍ ഒത്തിരിയൊന്നും അവള്‍ക്ക് കഴിഞ്ഞിട്ടില്ല… അവള്‍ക്ക് ഹരിക്കൊപ്പം അതാസ്വദിക്കാന്‍ കഴിയട്ടെ….

………………

അന്നു വൈകീട്ട് ഡിന്നർ കഴിഞ്ഞു കിടക്കാൻ ഒരുങ്ങിയ സീതയുടെ കൈയ്യിലെക്ക് വിനോദ് ഒരു കവർ വെച്ചു നീട്ടി.. ഹോട്ടൽ താജിൽ അവളുടെയും ഹരിയുടെയും പേരിൽ സീ വ്യൂ എക്സിക്യൂട്ടീവ് സ്വീറ്റ് ബുക്ക് ചെയ്ത പേപ്പറും, സീതയുടെ ഫ്ലൈറ്റ് ടിക്കറ്റുകളുമായിരുന്നു അതിനുള്ളിൽ ..

“ആഹാ.. എന്തൊരു സ്പീഡ്…..” സീത ചിരിച്ചു……

“പിന്നല്ലാതെ?..    ഇനീ കഷ്ടിച്ച് രണ്ടാഴ്ചയല്ലേ ഉള്ളൂ?? ലഞ്ച് ഫ്ലൈറ്റിൽ.. ഉച്ച കഴിയുമ്പോ എയര്‍ പോര്‍ട്ടില്‍ എത്തും. മാക്സിമം അര മണിക്കൂർ മതി ഹോട്ടലിലേക്ക്. സൺ ഡേ പതിനൊന്നരക്കുള്ള ഫ്ലൈറ്റിനു  റിട്ടേൺ……..” വിനോദ് പറഞ്ഞു നിർത്തി..

“സര്‍പ്രൈസ് പ്ലാന്‍ ചെയ്യാന്‍ എനിക്കൊരു ഐഡിയ കിട്ടുന്നില്ല….. ഏട്ടന്‍ ഹെല്പ് ചെയ്യാമോ?….” സീത കട്ടിലിൽ ഇരുന്ന് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു

“ഉം?…… എന്താ നിന്‍റെ മനസ്സില്‍? അത് പറ….”

“എന്നൂച്ചാ… അവന്‍ അറിയരുത് ഞാന്‍ ചെല്ലുന്ന കാര്യം….. എന്നാല്‍ അവന്‍ നൈറ്റ് സ്റ്റേ ചെയ്യാന്‍ റെഡിയായിട്ട് ഹോട്ടലില്‍ വരികേം ചെയ്യണം… അതെങ്ങനെയാ ഒന്ന് സെറ്റ് ആക്കുന്നത്?……” സീതയുടെ കണ്ണുകളില്‍ ആകാംക്ഷ തെളിഞ്ഞു നിന്നു……

Leave a Reply

Your email address will not be published. Required fields are marked *