“ഹ ഹ……….. “ വിനോദ് പൊട്ടിച്ചിരിച്ചു…….
“ശ്ശൊ… എന്നാലും അവനെന്നെ ചതിക്കുമെന്ന് ഞാൻ ഓർത്തില്ല ….. ശരിയാക്കുന്നുണ്ട് ഞാൻ അവനെ…………” സീത ലേശം സങ്കടത്തില് പറഞ്ഞു….
“അച്ചോടാ…. നീ സങ്കടപ്പെടേണ്ടാ ട്ടോ??… അവനൊന്നും പറഞ്ഞില്ല എന്നോട്……. വെറുതേ അവന്റെ മെക്കിട്ട് കേറണ്ടാ….” വിനോദ് ചിരിച്ചു…
“പിന്നെ എങ്ങനെ??….” സീത അത്ഭുതപ്പെട്ടു….
“ഡീ മണ്ടൂസേ…… ചെവീല് ഇയർപോഡ് വെച്ചാ നമ്മുടെ ഒച്ച പൊങ്ങുന്നത് നമ്മൾ അറിയില്ല…. ഇന്നലെ പുറത്തു കേൾക്കാമായിരുന്നു നിന്റ്റെ നിലവിളി!!!………………..” വിനോദ് ഉള്ള കാര്യം പറഞ്ഞു….
“അയ്യേ…. ഛീ…… “ സീത ഇരുന്നുരുകി …. തലേന്ന് താൻ പറഞ്ഞതൊക്കെ ഏട്ടൻ കേട്ടോ??…..
“ഹ ഹ.. നീ ഒരുപാട് ചമ്മണ്ട… ഒന്നും ക്ലിയറായില്ല…. എന്നാലും പരിപാടി എന്താരുന്നെന്ന് മനസ്സിലായി….. ഹ ഹ ഹ..”
“അയ്യേ.. ശ്ശെ!!!….” എന്നിട്ടും സീതക്ക് ചമ്മൽ മാറിയില്ല….
പെട്ടെന്നാണ് അവൾ ഒന്നു ഞെട്ടിയത്….
“അയ്യോ!!.. അമ്മയെങ്ങാനും കേട്ടു കാണുമോ എന്തോ??…” അവൾ ചോദിച്ചു….
“ഇല്ലെടീ ….. അത്രക്ക് ഒച്ചയൊന്നും ഇല്ലാരുന്നു…. ഞാൻ ചുമ്മാ നിന്നേ വിരട്ടിയതല്ലേ??….” വിനോദ് സമാധാനിപ്പിച്ചു….
“ശ്ശൊ……….. എന്നാലും റിസ്കായിപ്പോയി….. ആ ചെക്കൻ എന്നേ ഓരോന്ന് പറഞ്ഞു മൂഡ് കേറ്റി ചെയ്യിപ്പിച്ചതാ…. ഇത്രേം കണ്ട്രോൾ വിട്ടു പോകുമെന്ന് ഞാൻ കരുതീല്ലാ…” സീത തുറന്നു പറഞ്ഞു…
“ങ്ങേ??… അപ്പോ ഫസ്റ്റ് ടൈം ആണോ ഫോൺ സെക്സ് ചെയ്യുന്നെ?????….” വിനോദ് അത്ഭുതത്തിൽ ചോദിച്ചു….
“ഹി ഹി.. അവൻ നേരത്തേം ചെയ്യാമോന്നു ചോദിച്ചിട്ടുണ്ട്… ഞാൻ സമ്മതിച്ചിട്ടില്ല.. ഇന്നലെ പിന്നെ കക്ഷി ഒത്തിരി സെന്റിയാരുന്നു.. എത്ര നാളായി കണ്ടിട്ട്?… ഓണത്തിന് ഇങ്ങോട്ടൊന്ന് വന്നോട്ടേന്നും ചോദിച്ച്….. ഞാൻ സമ്മതിച്ചില്ല….. ആള് അന്നേരം കൊറേം ഡെസ്പ്പടിച്ചു…. അവന്റെ മൂഡ് മാറ്റാൻ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങിയതാ… ഒടുക്കം ഇങ്ങനെയായി….. ഹി ഹി…. ” സീത ഉള്ള കാര്യം അങ്ങ് പറഞ്ഞു….
“ലേശം സാഡിസം ഉണ്ടല്ലേ നിനക്ക്??… അവൻ ഓണത്തിന് ഒന്നു വന്നാലെന്താ??….” വിനോദ് ചോദിച്ചു…
“പത്തു പന്ത്രണ്ടു സപ്ലി വാങ്ങി വെച്ചേക്കുവാ ചെക്കൻ.. ഡിസംബർ വരെ എക്സ്സാംസ് ഉണ്ട്.. എന്റെ പിന്നാലേ നടന്ന് അവന്റെ കരിയർ പോകാൻ പാടില്ല….” സീത സീരിയസ് ആയി….