അവൾ നിർബന്തിച്ചാ മാളിൽ പോയത്… അവസാനം നീ കണ്ടപോലെ അവൾ.. ഞാൻ പറ്റില്ലാന്ന് പറഞ്ഞതാ… പേടിപ്പിച്ചത് ആയിരുന്നു.. എന്നെ കാണാൻ അവൾ തമാശക്ക് ചെയ്തത്…അവളെ കയ്യിൽ ഒന്നും ഇല്ലായിരുന്നു എന്റെ ഫോട്ടോ പോലും.. പക് ഷേ.. നീ…….. അവി.. വന്ന…. ഞാൻ… ” വാക്കുകൾ നേർത്തു നേർത്തു വന്നു…കണ്ണ് അടഞ്ഞു..തല പെട്ടന്ന് കുനിഞ്ഞു പോയി.പിറകിൽ നിന്ന് ഒരടി ഐറ..പെട്ടന്ന് തല പൊക്കി.
“ഹലോ… ” ചെവിയിൽ വീണ്ടും മൂളക്കം..
“”ഹലോ അനൂ ഞാൻ …ഉറക്കം വരുന്നു.. ഞാൻ ഇവിടെ ആരോ ണ്ട്”…തിരിഞ്ഞു ഐറയെ നോക്കി…” അനൂ ഇവിടെ ഐറ ണ്ട് നിനക്ക് അറിയോ ന്റെ പേഴ്സ് ഇവൾ എടുത്തോണ്ട് പോയി..
ചോദിക്ക് അവളോട് ചോദിക്ക് ” ഞാൻ ഐറയെ നോക്കി ഫോൺ എടുക്കാൻ പറഞ്ഞു.
“ഹലോ അഭീ…” വീണ്ടും ശബ്‌ദം ചെറിയമ്മയുടെ.. ഐറ മടിച്ചു അത് ചെവിയിൽ വെച്ചു… ചുമരിലേക്ക് കൂടുതൽ ചാരി ഞാൻ സൈഡിലേക്ക് ചാഞ്ഞു. തറയിലെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. നല്ല സുഖം..
ആരോ വന്നു ചന്തിക്ക് ചവിട്ടി. കണ്ണ് തുറക്കാൻ പ്രയാസം തോന്നി. ഉറക്കം വിട്ടില്ല. ഇത്തിരികൂടെ ഉറങ്ങാന്‍ തോന്നി. കണ്ണ് മാളിവന്നപ്പോഴേക്കും വീണ്ടും ചവിട്ട്.പോയി ഉള്ള ഉറക്കം പോയി… പിന്നെ എഴുന്നേറ്റു.. തലക്ക് നല്ല കനം.. ക്ലബ്ബിൽ തന്നെ ആണ്. ചുറ്റുമൊന്നും ആരേയും കാണുന്നില്ല പിന്നെ ആരാണ് ചവിട്ടിയത്?. അജിൻ നാറി ആവും ഇറങ്ങി പോയി കാണും.
സൈഡിലെ ടോയ്‌ലെറ്റിലേക്ക് നടന്നു.മൂത്ര സഞ്ചി വീർത്തു പൊട്ടനായി. പോയി ഡോർ തള്ളി.. കാലെടുത്തു വെക്കാൻ ഒരുങ്ങുമ്പോ… ഉള്ളിലൊരുത്തി ഐറ. ഊരി വെച്ച പാന്റ് കാലിൽ. കുറച്ചു മുകളിൽ വിലങ്ങനെ സ്‌ട്രെച് ചെയ്തിരിക്കുന്ന അവളുടെ ഷഡി .. തുട മുഴുവൻ ക്ലോസെറ്റിൽ ഉറപ്പിച്ചു,.ഇട്ട ചുരിതാർ ടോപിന്റെ മറയിൽ മറച്ച അവളുടെ ഇത്തിരി മേൽത്തുടയും കാട്ടി ഇരിക്കാണ്. സൈഡിലൂടെ നോക്കിയാൽ ആ തുട മുഴുവൻ കാണാം, ഇത്തിരി ചന്തിയുടെ ഭാഗവും. ക്ലോസെറ്റിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നു
“ഹാ എഴുന്നേറ്റോ….?? ” കാറൽ പ്രതീക്ഷിച്ചിടത്തു അവളുടെ ചിരിയുള്ള സിമ്പിൾ ചോദ്യം..