ഐറ ആണ്… നല്ല കലിപ്പിൽ…
“കള്ളി വന്നല്ലോ……” സൈഡിൽ നിന്ന് ആരോ പറഞ്ഞു… മുന്നിൽ നിൽക്കുന്ന സാധനത്തിനെ നോക്കി തന്നെ ഞാൻ ചിരിച്ചു… ഇടക്ക് അവൾ എന്നെ നോക്കി കൂടെ ചിരിച്ചില്ലേ??
“ദേ ശരത്തേട്ടാ എന്റെ വായിൽ നിന്ന് കേൾപ്പിക്കരുത് ട്ടോ…” കൈ ചൂണ്ടി അവൾ കുരച്ചു..
“ഇവനെന്തിനാ ഇങ്ങനെ കണ്ട സാധനം മുഴുവൻ കൊടുക്കുന്നത്… ഒരു വെളിവും ഇല്ലാതെ കിടക്കുന്നത് കണ്ടില്ലെ ” അവളത് ചൂടായി പറഞ്ഞത് ആണോ അതോ ചിരിച്ച് പറഞ്ഞത് ആണോന്നാ സംശയം… കണ്ണ് പിടിക്കണില്ല..
“നിന്റെ കെട്ട്യോനൊന്നുമല്ലല്ലോ…”” അജിന്റെ ചോദ്യം.ഐറയോട്. ചിരി വന്നു. എന്തോ നിൽക്കുന്നില്ല.അവളുടെ ആ മുഖം ഇപ്പൊ ഒന്ന് കാണണം. ചമ്മി പോയി കാണോ?.സൈഡിലേക്ക് ചെരിച്ചു.. ഞെട്ടി തൊട്ടു മുന്നിൽ അവൾ.. ഞാൻ തല ബാക്കിലേക്ക് വലിച്ചു. മുടി പിടിച്ചു മുകളിലേക്ക് എന്റെ തല പൊക്കി അവൾ നോക്കി .
“ഹാ…. ” ഞാൻ ഞെരങ്ങി
“കിട്ടി അല്ലേടാ നല്ലോണം….”മുഖത്തെ പാടുകൾ കണ്ടു കാണും.. വിരലുകൊണ്ട് അതിൽ അമർത്തി നോക്കി അവളുടെ ചോദ്യം..
ഞാൻ അവളുടെ കൈ പിടിച്ചു ഉന്തി.. ഇങ്ങനെ വേദനയാക്കുന്നതെന്തിനാ..എന്നാ മുടിയവൾ വിട്ടില്ല.മൂക്കു കൊണ്ട് മണം പിടിച്ചു കൂർപ്പിച്ചു നോക്കിയപ്പോ ഞാൻ അസ്വസ്തതയോടെ തലമാറ്റി.. ഇവളെന്താ എന്റെ കാമുകി ആണോ?.
“ഉള്ളതൊക്കെ വിഴുങ്ങിക്കോ….” ചവിട്ടി തുള്ളി അവളെഴുന്നേറ്റ് പോയി… എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്. കണ്ണ് തുറക്കാൻ പണി പെട്ടു. ഉറക്കം വന്നു മുന്നോട്ട് കുനിഞ്ഞു തൂങ്ങി.ജസ്റ്റിൻ ഗിറ്റാറിൽ കൈ വെച്ചെന്ന് തോന്നി.. ചെവിയിലേക്ക് പതിയെ പതിയെ താളം അരിച്ചെത്തി…
കയ്യിൽ ആരോ പിടിച്ചു…
“ഹ്മ്മ്…” ഞാൻ മുഖം ഉയർത്തി. അടുത്തിരുന്നു ഉള്ളം കയ്യിലെ മുറി സൂക്ഷിച്ചു നോക്കുന്ന ഐറ. ഇവൾക്ക് വട്ടാണോ?? എന്നെവന്നു പൊതിയുന്നതെന്തിനാ?? പുതിയ ഡ്രസ്സൊക്കെയാണ് ഇട്ടിരിക്കുന്നത്.. മുഴുത്ത മുലയിലേക്ക് അറിയാതെ നോക്കി പോയി. ഇവളെ പിറകിൽ നിന്ന് കണ്ടാൽ ഇത്ര വല്ല്യ മുലയുണ്ടെന്ന് പറയില്ല.. നല്ല വലിപ്പം ഉണ്ടല്ലോ.. ചുരിതാർ ടോപ് ഇപ്പൊ പൊട്ടുമോ?? അജിൻ വരച്ച പോലെ ആ കൊഴുത്ത മുല ആയിരിക്കും ഉള്ളിൽ…ശ്ശേ ഞാൻ എന്തൊക്കെയാണ് ആലോചിക്കുന്നത്.. മോശം മോശം… ആ കണ്ണിലേക്കു നോക്കിയില്ല..എന്റെ കൈ അവളുടെ മടിയിൽ,ആ കയ്യില്‍. മടുപ്പ് തോന്നി.ശല്യം. അപത്തം!!! വായിൽ നിന്ന് വീണു പോയി…അവളുടെ മുഖം മുറുകി. ഉള്ളകൈയ്യിൽ മുറിയിൽ അവൾ വിരൽ അമർത്തി.വല്ല്യ വേദന ഒന്നും തോന്നീല്ല. മാറ്റം കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു. അവൾ കൈ വലിച്ചു.