“താൻ തന്റെ പേരെങ്കിലും പറയോ..?”
എല്ലാം കഴിഞ്ഞു സോഫയിൽ ചെരിഞ്ഞപ്പോ അവളുടെ ചോദ്യം.ഭക്ഷണം കഴിഞ്ഞപ്പോ എന്റെ പ്രാന്ത് മാറി എന്ന് തോന്നി.. അല്ലേൽ അവളോട് എന്തോ ടച്ച് തുടങ്ങിയോ.. പെണ്ണല്ലേ വിശ്വസിക്കരുത്.. മനസ്സിൽ പറഞ്ഞു..
“അക്ഷയ്. അഭീ എന്ന് വിളിക്കും ”
“ഞാൻ ഐറ..” അവൾ കൈ നീട്ടി ചിരിച്ചു…
“ഐറ….” ഞാൻ ഒന്നൂടെ ചോദിച്ചു പോയി… കേൾക്കാത്ത ഒരു പേര്.. അവൾ തലയാട്ടി.. കൈ കൊടുത്തു ചിരിച്ചു.
അവളുറങ്ങി… എന്റെ സൈഡിൽ സോഫയിൽ ചുരുണ്ട്കൊണ്ട് ..ഉറക്കത്തിൽ കാലുനീട്ടുന്നത് കണ്ടപ്പോ.. മാറി കൊടുത്തു.. ടി ഷർട്ട് മുകളിൽ കേറി ഷഡി മാത്രം ആ ചന്തി മറച്ചു.എഴുന്നേറ്റ് ഫോണിൽ തോണ്ടി..
കാൾ വന്നു ചെറിയമ്മ. നാശം!!! സ്വിച്ച്ഓഫ് ആക്കി.. പോയി മുഖമൊന്ന് കഴുകി.
ഹീർ വന്നു… സോഫിയിൽ കിടക്കുന്ന ഐറയെ നോക്കി അവളുടെ കണ്ണ് തള്ളി. പിന്നെ എന്നെ ഒരു നോട്ടവും.. പെണ്ണ് വേണ്ടാത്തത് ഒക്കെ വിചാരിക്കുന്നോ ആവോ?
പാത്രം വാങ്ങി മുങ്ങി.. തരുന്ന നോട്ടവും ചിരിയും മറന്നില്ല. അവളിറങ്ങിയപ്പോ… ചവിട്ടി പൊളിക്കുന്ന സൗണ്ട് കൊണ്ട് സ്റ്റെപ്പ് കരഞ്ഞു…അജിൻ
“അളിയാ…” നീണ്ട പടുകൂറ്റൻ മരം പോലെ വളർന്ന അവനെ കണ്ടു ഞെട്ടി.ഇവന് നീളം പിന്നെയും കൂടിയോ?? ഉള്ളിലേക്ക് കേറി അവന്‍ പരുങ്ങി. ചുറ്റും മൊന്ന് കണ്ണോടിച്ചു.. എന്നെ നോക്കി ഇളിച്ചു.
” എടാ നാറി.. ഇതൊക്കെ ഇങ്ങനെ ആക്കിയോ.. ഞാൻ ചെയ്യുമായിരുന്നല്ലോ?? ” ഓഹ്ഹ് കേട്ടപ്പോ അങ്ങ് കലി കേറി.. വന്നു കെട്ടി പിടിച്ചു.അവന്റെ ഷോൾഡറിന് അത്രേ ഞാനുള്ളു.
“സുഖം അല്ലേടാ…” മധുരമുള്ള വാക്കുകൾ.. പുറമെ ചിരിച്ചു.തലയാട്ടി..
“കിടക്കണ കണ്ടോ കുണ്ടിയും കാട്ടി . ഇതൊക്കെ ഉണ്ടെങ്കിലും ഒന്ന് തൊട്ടാൽ ഉണ്ടല്ലോ കൊന്ന് കളയയും ആ തെണ്ടി….വേണ്ടാത്തതൊന്നും ചെയ്യല്ലേ ട്ടോ ”
സോഫയിലേക്ക് കണ്ണെറിഞ്ഞു.. അജിൻ ചിരിച്ചു. ഐറ.. ബാക്കിലേക്ക് കൈ നീട്ടി ടി ഷർട്ട് വലിച്ചു താഴ്ത്തി ചന്തി മറച്ചു..
“ഓ അപ്പൊ ബോധം ഉണ്ടല്ലേ തമ്പ്രാട്ടിക്ക്..” അവന് അവളോട് ചോദിച്ചു.
“നീ പോടാ നാറി….”തിരിച്ചു മറുപടി..