5 മിനിറ്റ് കഴിഞ്ഞേ പിന്നേം അമ്മവെ വണൻഗമേ…..
വീണ്ടും എല്ലാരുടേം മുഖത്തു ചിരിച്ചു ഇത്തവണ ടീച്ചർ തന്നെ സൈലന്റ് ആക്കി…
ടീച്ചർ : അമ്മ ആയത് കൊണ്ട് ആണോ ഈ റിങ് ടോൺ.
അത് പെട്ടന് മനസ്സിലാക്കാൻ വേണ്ടി ഞാൻ കൊണ്ട് പറഞ്ഞു…..
എന്താ ചെയ്യുന്നേ വർക്ക് ആണോ അവർ എന്നോട് ചോദിച്ചു എക്സാം ഹാൾ ആയത് കൊണ്ട് അവർ എന്റെ തൊട്ട് അടുത്ത് ഇരിക്കുന്നത് കൊണ്ടും പയ്യെ ആണ് ചോദിച്ചത്…
ഞാൻ : അല്ല…
പിന്നെ പടിക്കണേണോ.
ആയിരുന്നു രണ്ടു പേപ്പർ കിട്ടാനുണ്ട് അത് അതിനുള്ള തയ്യാർ എടുപ്പിലാ.
ഏതായിരുന്നു.
M com….
അക്കൗണ്ടിങ് ആണോ പോയെ..
Athe.
ഞാൻ വീണ്ടും കപ്പലിൻറെ മിനിക്ക് പണി തുടർന്നു.
ഇത് കണ്ട് അവർ എന്നോട് ചോദിച്ചു…
എക്സാം എഴുതി കഴിഞ്ഞ….
ആ
അവരും
ഒരുമണിക്കൂർ തള്ളി നീക്കി ഞങ്ങൾ ഇറങ്ങി.. ആണ് ടീച്ചറുടെ വിശേഷങ്ങൾ ഒക്കെ തിരക്കി ഞങ്ങൾ തിരിച്ചു…ഏകദേശം 4.30 ആയപ്പോഴേക്കും ഞങ്ങൾ ജംഗ്ഷനിൽ എത്തി.
എടാ നന്ദു ചായ കുടിച്ചിട്ട് പോകാം.
നന്ദു :ആഹ്ഹ്.
എന്നാ ആ രാമേട്ടന്റെ ഹോട്ടലിലേക്ക് എടുത്തോ.
ഒമ്പ്ര…..
രാമേട്ടാ 4 പൊറോട്ട വെച്ച് രണ്ട് പേർക്ക്….
ഇതൊക്കെ എങ്ങോട്ട് പോകുന്നടെ….. നന്ദു എന്നേ ഒരു ഊമ്പിയ നോട്ടവും നോക്കി.
ഞങ്ങൾ രണ്ടുപേരും ഡെസ്കിൽ താളവും പിടിച്ചു ഇരിപ്പായി….
നന്ദു : ആളിയാ നോക്ക്…അവന് കയ്യിൽ തോണ്ടി കൊണ്ട് പറഞ്ഞു.
എന്താടാ..???
ആണ് ബാങ്കിലെ കിളി…..
എവിടെ…??
മണ്ടാ കൌണ്ടറിലേക്ക് നോക്ക്…
ഞാൻ നോക്കി പക്ഷെ എനിക്ക് പിൻഭാഗ ദർശനമാണ് കിട്ടിയത്. തിരിഞ്ഞായിരുന്നു നിൽപ്പ്.
എടാ ആണ് കിളി തിരിയുന്നില്ലല്ലോ.
നന്ദു :നീ ഒരു കാര്യം ചെയ്യ് ഒന്ന് പുറത്തിറങ്ങിട്ട് അകത്തോട്ടു കേറി വാ…
രാമേട്ടാ ഇപ്പൊ വരാവേ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും അവൾ എനിക്ക് നേരെ തിരിഞ്ഞു… ഒരു നിമിഷം എന്റെ കണ്ണൊന്നു വികസിച്ച പോലെ. തോന്നി.നോട്ടം ചെന്ന് പറ്റിച്ചത് ആണ് കരിമഷി പടർന്ന കണ്ണുകളിലേക്ക് ആയിരുന്നു… ഹോട്ടലിന് വെളിയിൽ ഇറങ്ങിയതും എങ്ങനെങ്കിലും ഒന്ന് അകത്തോട്ടു കേറിയാ മതി.. ഇറങ്ങിയാ ഉടനെ തന്നെ അകത്തേക്ക് കേറാൻ ശ്രെമിച്ചതും മുമ്പിൽ അവൾ.. ഞാൻ ഒരു സൈഡിലേക്ക് മാറി നിന്നു അവൾ എന്റെ മുമ്പിൽ കൂടെ വെളിയിലേക്ക് ഇറങ്ങി. അകത്തോട്ടു വെച്ച കാൽ ഞാനും പുറത്തേക്ക് ഇറക്കി അവൾ പോകുന്നതും നോക്കി നിന്നു. അവൾ ബസ്റ്റോപ്പ് ന് അടുത്തെത്തുന്നത്തിനു മുന്പേ തന്നെ ബസ് എത്തി. പിന്നെ ഒരൊറ്റഓട്ടമായിരുന്നു.