സീമയും മോളും
Seemayum Molum | Author : Odiyan
ഞാൻ പണ്ട് മറ്റൊരു സൈറ്റിൽ എഴുതിയ കഥ ആണ്. കുറച്ചു കൂടി വിശദമായി എഴുതി ഇതിൽ പ്രസിദ്ധീകരിക്കുന്നു. അഭിപ്രായം അനുസരിച്ച് തുടർ ഭാഗങ്ങൾ ഉണ്ടായിരിക്കും.
എന്റെ പേര് അരുൺ എനിക്ക് 19 വയസുണ്ട്. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആണ്. വീട്ടിൽ അച്ഛൻ അമ്മ അനിയത്തി. അനിയത്തി 12-ത്തിൽ പഠിക്കുന്നു . അനിയത്തിക്ക് ഒരു കൂട്ടുക്കാരി ഉണ്ട് പേര് സൗപർണിക. എന്റെ അനിയത്തിയും അപർണയും നല്ല കൂട്ടുകാരികൾ ആയത് കൊണ്ടു തന്നെ എന്റെ അമ്മയും അപർണയുടെ അമ്മയും നല്ല ഫ്രണ്ട്സായിരുന്നു. സൗപർണികയെ പറ്റി ആദ്യം പറയാം. 18 വയസ് തികഞ്ഞത് ഒരു മാസം മുൻപ് ആണ്. കാണാൻ അൽപ്പം തടിച്ച ശരീരം ആണ് അവൾക്ക്. നെറ്റിയിൽ ഇപ്പോഴും ചന്ദനം കാണും. മുഖം നിറയെ മുഖ കുരു ഉണ്ട്. അൽപ്പം കരുത്തിട്ടാണ്. കാണാൻ ടിക്ടോകിലെ ആമി അശോകിൻ്റെ അതെ രൂപം. അൽപ്പം കൂടി കരുത്തിട്ട്. സൗപർണികയുടെ അമ്മയുടെ പേര് സീമ. അവരുടെ ഭർത്താവ് മരിച്ച് പോയിട്ട് വർഷം 13 കഴിഞ്ഞു. എങ്ങനെ മരിച്ചെന്ന് ഞാൻ അമ്മയോട് ചോദിക്കാൻ പോയില്ല. സംസാരത്തിനിടയിൽ അമ്മ പറഞ്ഞതാണിതെല്ലാം. ഇനി സീമ….. തുറന്ന് പറയാല്ലോ കാണാൻ നല്ല ഭംഗിയെന്നും ഇല്ല. ഇരു നിറം കണ്ടാൽ ഒരു 40 വയസ് തോന്നിക്കും. അത് കൊണ്ട് തന്നെ ഞാൻ അവരോട് വല്ല്യ അടുപ്പമെന്നും കാണിച്ചിരുന്നില്ല. എന്നാൽ സീമ ആന്റിക്ക് എന്നോട്ട് വല്ല്യ അടുപ്പമായിരുന്നു. സീമക്ക് ഒരു മകനില്ലാതതുകൊണ്ട് എന്നോട് ഈ സ്നേഹം എന്ന് എന്റെ അമ്മ പറഞ്ഞു.
ഞാൻ നേരത്തെ പറഞ്ഞപോലെ സീമ ആന്റി നല്ല കറുത്തിട്ടാണ് ഏതാണ്ട് നമ്മുടെ സീരിയൽ നടി മഞ്ജു പത്രോസിനെ പോലെ. ഇനി സംഭവത്തിലേക് വരാം. സീമ ആന്റിയും സൗപർണികയും മിക്ക ദിവസവും ഞങളുടെ വീട്ടിൽ വരാറുണ്ട് രാത്രി ആകും പോകാൻ. സൗപർണിക എന്റെ അനിയത്തിയുമൊത് ഇരുന്നു പഠിക്കും.
സീമ ആന്റിയും അമ്മയും ടിവി കണ്ടിരിക്കും. അങ്ങനെ ഒരു ദിവസം അവർ രാത്രി 9 മണിയോടെ പോകാൻ ഇറങ്ങി. അപ്പോൾ എന്റെ അനിയത്തിക്ക് നിർബന്ധം സൗപർണികയെ ഇന്ന് ഇവിടെ കിടത്തണം. കാരണം നാളെ അവർക്ക് ഓണം എക്സാം തുടങ്ങും അപ്പോൾ രാത്രി ഇരുന്നു പഠിക്കാമല്ലോ ഇന്ന് പറഞ്ഞു. എന്നാൽ സീമ ആന്റിക് അത് തീരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ എന്റെ അമ്മയുടെയും അനിയത്തിയുടെയും നിർബദ്ധത്തിനു വഴങ്ങി ആന്റി സമ്മതിച്ചു. എന്നാൽ സീമ കൂടി ഇവിടെ കിടക്ക് അമ്മ പറഞ്ഞു.
സീമ : അത് പറ്റില്ല നാളെ ഓഫീസിൽ ഓണ സദ്യ ആണ്. ഞാൻ പായസം ഉണ്ടാക്കാമെന്ന് ഏറ്റു പോയി. രാവിലെ എഴുനേറ്റ് അത് ഉണ്ടാക്കണം.
അമ്മ : നീ ഒറ്റക്ക് വീട്ടിൽ കിടക്കണ്ടേ.