എന്‍റെ സമീപത്തു എത്തിയ അവള്‍, “മിസ്ടര്‍ ഞാനാണ് ജിന്‍സി. നിങ്ങളുടെ പേര് ഓര്‍മയില്ല. സുധാകര്‍ അങ്കിളിന്റെ മകന്‍ ആണല്ലേ.”
ഞാന്‍ : അതെ ഞാന്‍ ശ്യാം. അച്ഛന്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ മുതല്‍ വിളിച്ചു പറഞ്ഞതുകൊണ്ട് ആണ് മെസേജ് അയച്ചത്. ജിന്‍സി ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു.
ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കിയാണ് പറഞ്ഞത്. ഫേസ് ഷീല്‍ഡിന് ഉള്ളില്‍ കൂടിയും അവളുടെ തിളക്കമുള്ള കണ്ണുകള്‍ നല്ല ഭംഗി തോന്നി. ഭംഗിയുണ്ടെങ്കില്‍ കൂടി അതില്‍ ദേഷ്യമോ, സങ്കടമോ, നിരാശയോ ഒക്കെയാണ് എന്ന് മനസിലായി.
ജിന്‍സി : മിസ്റ്റര്‍ ശ്യാം. അല്ലെങ്കില്‍ തന്നെ ഞാന്‍ ഇന്നലെ രാത്രി എട്ടര മുതല്‍ ഇവിടെ ഇരിക്കുകയാണ്. നിങ്ങള്‍ എങ്ങനെയാണു എന്നെ സഹായിക്കാം എന്ന് പപ്പയോടു പറഞ്ഞത് എന്ന് പറയു. 72 മണിക്കൂര്‍ മാത്രമാണ് RTPCR വാലിഡ്. അതില്‍ തന്നെ ഇപ്പോള്‍ പത്തു പതിനെട്ടു മണികൂര്‍ കഴിഞ്ഞു. ഇനി എങ്ങനെ ഹെല്പ് ചെയ്യും എന്നാണ് നിങ്ങള്‍ കരുതുന്നത്. നിങ്ങളും എന്നെപ്പോലെ ഇവിടെ പെട്ട് കിടക്കുവല്ലേ. എന്നിട്ടാണ് വലിയ വാഗ്ദാനങ്ങള്‍. അല്ലേലും പെണ്ണുങ്ങളെ സഹായിക്കാന്‍ ആണുങ്ങള്‍ക്ക് നല്ല താല്പര്യം ഉണ്ടാകും. സഹായിക്കാന്‍ ഒരച്ഛനും മോനും ഇറങ്ങിയെക്കുന്നു.
ഇത് കേട്ട് എന്‍റെ സകല നിയന്ത്രണവും വിട്ടു. ഞാന്‍ അല്പം ഉച്ചത്തില്‍ തന്നെ പറഞ്ഞു. “ഇരിക്കെടി പൂറിമോളെ ഇവിടെ. നീ എന്നെ എന്ത് വേണേല്‍ പറഞ്ഞോ. എന്‍റെ അച്ഛനെ പറഞ്ഞാല്‍ ഉണ്ടല്ലോ കൂത്തിച്ചി അടിച്ചു നിന്‍റെ അണപ്പല്ല് വായിലിടും.” ശരിക്കും അവള്‍ ഷീല്‍ഡ് വച്ചത് കൊണ്ട് ആണ് അല്ലെങ്കില്‍ ഞാന്‍ അടിച്ചു പോയെനേം. എന്‍റെ ഒച്ച ഉയര്‍ന്നപ്പോള്‍ ഒന്ന് രണ്ടു പേര്‍ അല്പം ദൂരെ നിന്ന് നോക്കാന്‍ തുടങ്ങി. ഞാന്‍ പിന്നെ അല്പം ശംബ്ദം താഴ്ത്തി പറഞ്ഞു “നീ ആരാന്നാ തെവടിശി നിന്‍റെ വിചാരം. മര്യാദക്ക് ഇവിടെ ഇരിക്ക് മൈരേ.” അവള്‍ പേടിച്ചു ചെയറിലേക്ക് ഇരുന്നു.
*നിങ്ങള്‍ക്ക് ഇഷ്ടമായി എന്ന് കരുതുന്നു. അടുത്ത ഭാഗം കുറച്ചു ദിവസം എടുക്കും. ഒരു ബിസിനസ് ടൂര്‍ ഉണ്ട്. അത് കഴിഞ്ഞേ എഴുതാന്‍ സാധിക്കു.