മീര ഒന്ന് രണ്ടു തവണ മാത്രമേ വിശ്വനെ കണ്ടിട്ടുള്ളു.. അതിലുപരി മീര ചിന്തിക്കുന്നതും ഉച്ച മയക്കത്തിൽ ആണ് മിക്കപ്പോഴും തന്റെ സ്വയം ഭോഗവും അതിനെ തടയാൻ വരുന്ന ഒരാളായി മാറി അവളുടെ മനസ്സിൽ വിശ്വൻ..
രമേശ്… അതിന് ചേട്ടൻ ഒന്നും തീരുമാനിച്ചില്ലല്ലോ അപ്പോ നോക്കാം എല്ലാം… തന്റെ കുടുംബാഗങ്ങളെ ഒഴിവാക്കുന്നത് രമേശിന് ഇഷ്ടപ്പെട്ടില്ല.. അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി..
രണ്ടു ദിവസങ്ങൾക്ക് ശേഷം രാധ വിളിച്ചു വിശ്വൻ വരുന്ന കാര്യം പറഞ്ഞു..
ഒടുവിൽ കാത്തിരുന്ന ആ ദിവസം എത്തി…
നമ്മുടെ കഥാ നായകൻ വിശ്വനാഥൻ.
ഒരു ഞായറാഴ്ച ദിവസം രാവിലെ തന്നെ ഒരു കാർ മുറ്റത്തു വന്നു കയറുന്നത് കണ്ട് രമേശ് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു മീരെ ദേ അവർ എത്തി..
മീരയുടെ ഉള്ളിൽ സന്തോഷവും ഒപ്പം അമർഷവും ഉണ്ടായിരുന്നു..
അവൾ നൈറ്റി നേരെയാക്കി ഉമ്മറത്തേക്ക് വന്നതും രാധ ചിരിച്ചു കൊണ്ട് കയറി വന്ന് കുട്ടികളെ ചേർത്ത് പിടിച്ചു വിശേഷങ്ങൾ ചോദിച്ചു..
രമേശ് ആ സമയം പുറത്തേക്കിറങ്ങി വിശ്വന്റെ അടുത്തേക്ക് പോയി..
എവിടെ വിശ്വൻ ചേട്ടൻ മീര ആമുഖം ആയി ചോദിച്ചു..
രാധ ഓഹ് നീ കണ്ടിട്ടില്ല അല്ലെ വിശ്വനെ?
മീര.. ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ടു തവണ…
രാധ ചിരിച്ചു കൊണ്ട് പറഞ്ഞു നീ കണ്ടത് വിശ്വനെ അല്ല രാജനെ ആണ് ചെറിയമ്മയുടെ മകൻ അവനും വിശ്വനെ പോലെ തന്നെയാണ് ഏകദേശ രൂപം അതു പറഞ്ഞു രാധ ചിരിച്ചു…
മീര പുറത്തേക്ക് നോക്കിയതും രമേശന്റെ തോളിൽ കയ്യിട്ട് കൊണ്ട് വെള്ള മുണ്ടും ഡാർക്ക് കളർ ഷർട്ടും ധരിച്ചു സൺഗ്ലാസ് പോക്കറ്റിലേക്കു ഇട്ടു ചിരിച്ചു കൊണ്ട് കയറി വരുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ..
കട്ട മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും ഒതുങ്ങിയ കൃതാവും കട്ടി പുരികങ്ങളും ഉള്ള പുരുഷൻ..
അയാളെ കണ്ടപ്പോൾ അവളുടെ ഉള്ളിൽ വല്ലാത്ത ഒരനുഭൂതി തോന്നി..
എന്താടി അറിയാമോ എന്നെ?
ഉറച്ച ശബ്ദത്തിൽ അയാൾ മീരയോട് ചോദിച്ചു..
മീര ഒരു നവ വധുവിനെ പോലെ രാധയുടെ അരികിൽ ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു വിശ്വൻ ചേട്ടൻ അല്ലേ?