എങ്കിലും അവളുടെ ഈ പ്രായത്തിൽ ഉള്ള ആവേശം അവളെ മറ്റേതെങ്കിലും തരത്തിൽ പെടുത്തിയാൽ നാണക്കേടും അപമാനവും ഉണ്ടാകും എന്ന ഭയവും അവനെ ഉത്കണ്ടാകുലനക്കി…
മുതിർന്ന ഒരംഗത്തിന്റെ കുറവ് തന്റെ വീട്ടിൽ ഇല്ലാതിരിക്കുന്നതും അവൾക്ക് അവസരങ്ങൾ അനുകൂലമാക്കും എന്നോർത്തപ്പോൾ അവൻ വല്ലാതെ വിവശനായി…
അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ദിവസം ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് രമേശ് ഫോൺ എടുത്തു..
രമേശ്.. ഹലോ ആരാണ്?
അങ്ങേ തലക്കൽ നിന്നുള്ള മറുപടി..
ഞാൻ രാധയാണെടാ.. രമേശിന്റെ വല്യച്ഛന്റെ മകൾ ആണ് രാധ..
രമേശ്… ആഹ്ഹ്ഹ് ചേച്ചി എന്തുണ്ട് വിശേഷം സുഖം തന്നെ അല്ലെ?
രാധ… ഹ്മ്മ് സുഖം തന്നെ.. വിശേഷം ദിവ്യക്കു മണിപ്പാൽ മെഡിസിന് അഡ്മിഷൻ ശരിയായി അത് പറയാനാ വിളിച്ചത്..
രമേശ്… അത് നന്നായി..
രാധ… ഹും അതെ പക്ഷെ നല്ല ഫീസ് ആകും അതുകൊണ്ട് നിന്റെ പറമ്പിനോട് ചേർന്നു കിടക്കുന്ന ഞങ്ങളുടെ പുരയിടം വിൽക്കാൻ നോക്കുന്നു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നോക്ക് അത് പറയാൻ കൂടി ആണ് വിളിച്ചത് മീരയോട് കൂടി ആലോചിച്ചു പറഞ്ഞാൽ മതി…
രമേശ്.. ഹും ഞാൻ മീരക്ക് കൊടുക്കാം.
മീര… ആഹ്ഹ ചേച്ചി കാര്യം അറിഞ്ഞു എന്തായാലും കുടുംബത്തിൽ ഒരു ഡോക്ടർ ഉള്ളത് നല്ലതാ… പിന്നെ അത്രയും പുരയിടം വാങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ല കുറച്ചാണെങ്കിൽ നോക്കാമായിരുന്നു ഇതിപ്പോൾ 15 ഏക്കർ ഇല്ലേ?
രാധ… അതു ശരിയാ വിശ്വനോട് ഞാൻ ചോദിച്ചിരുന്നു അവനാണ് നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞത് ഇല്ലെങ്കിൽ അവൻ തന്നെ അത് വാങ്ങും…
(രാധയുടെ അനിയൻ ആണ് വിശ്വം രമേശനെ ക്കാൾ 3 വയസ്സ് മൂപ്പ് )
മീര..മൊത്തം വിശ്വേട്ടന് വാങ്ങാൻ ആണോ പ്ലാൻ എങ്കിൽ നന്നായി അതിൽ നിന്നും കുറച്ചു ഞങ്ങൾക്കും ചോദിക്കാമല്ലോ?അവൾ ചിരിച്ചു..
രാധ… അതെ അവൻ തരും അല്ലെങ്കിലും അവനെന്തിനാ ഇതൊക്കെ കളിച്ചു നടക്കുകയല്ലേ കല്യാണം പോലും കഴിക്കാതെ…
രാധയുടെ ആ വാക്ക് മീരക്ക് നന്നായി സുഖിച്ചു… അവൾ ഓർത്തു ശരിയാണ് രാധേച്ചി പറഞ്ഞത് അവിവാഹിതൻ തന്റെ സങ്കല്പത്തിൽ ഉള്ള പുരുഷനെ പോലെ തന്നെയാണ് വിശ്വം ചേട്ടൻ പക്ഷേ കളിച്ചു നടക്കുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശം അവൾക്ക് മനസിലായില്ല..