വിശ്വൻ… അതുകേട്ടു പൊട്ടിച്ചിരിച്ചു..
മീരക്ക് അതു കണ്ടപ്പോൾ വല്ലാതെ ആയി.. എന്താ ചിരിച്ചത്..
വിശ്വൻ.. ഹേയ് ഒന്നുമില്ല..
മീര… ഇല്ല നുണ എന്നെ കാലിയാക്കി ചിരിച്ചതല്ലേ? അവൾ നാണത്തോടെ ചോദിച്ചു…
വിശ്വൻ… എനിക്ക് പെൺകുട്ടിയെ ഒന്നും വേണ്ട?
മീര അത്ഭുതത്തോടെ വിശ്വനെ നോക്കി ചോദിച്ചു പിന്നെ?..
വിശ്വൻ തുടർന്നു… എനിക്ക് പെണ്ണ് നോക്കുന്നെങ്കിൽ നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ നോക്കിയാൽ മതി അല്ലാതെ കുട്ടികൾ ഒന്നും വേണ്ട അതാ ചിരിച്ചത്…
മീര… ഹ്മ്മ് ഈ പ്രായത്തിൽ ഉള്ള ആളിന് പെൺകുട്ടികളെ ഒന്നും കിട്ടില്ല ചിലപ്പോൾ രണ്ടാം വിവാഹം ഒക്കെ ആകും കിട്ടുന്നത് എന്നും ചേച്ചി പറഞ്ഞു…
വിശ്വൻ… വരട്ടെ നോക്കാം ഇനി അങ്ങനെ ആണെങ്കിലും പെണ്ണ് നിന്നെ പോലെ തന്നെ സുന്ദരി ആണെങ്കിൽ ഞാൻ കെട്ടാം…
മീര… ഞാൻ സുന്ദരി ഒന്നും അല്ല ചേട്ടൻ എന്നെ ചുമ്മാ കളിയാക്കുകയാണല്ലേ? അവൾ പരിഭവം പറഞ്ഞു..
വിശ്വൻ… അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു രമേശ് നിന്നെ കാണുന്നതിനു മുൻപ് ഞാൻ ആയിരുന്നു നിന്നെ കണ്ടിരുന്നത് എങ്കിൽ ഞാൻ നിന്നെ ആകുമായിരുന്നു കല്യാണം കഴിക്കുന്നത് സത്യം അതു പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ അവൻ പിടിച്ചു…
മീര പെട്ടന്ന് അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അകത്തേക്കോടി..
വിശ്വൻ ആകെ വല്ലാതെ ആയി അയാൾ വീണ്ടും ഒരു സിഗരറ്റു കൂടി എടുത്തു വലിച്ചു കഴിഞ്ഞു വീട്ടിലേക്കു പോയി രാധയെ വിളിച്ചുണർത്തി…
അവിടെ ഒന്നും അവൻ മീരയെ കണ്ടില്ല..
രാധ… എന്താടാ നീ ഇറങ്ങിയോ പോകാൻ?
വിശ്വൻ.. മ്ലാനമായ മുഖത്തോടെ തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു ഹ്മ്മ് പോകാം..
അയാൾ കുട്ടികളോട് മുറിയിൽ കയറി ഷർട്ട് എടുത്തു തരാൻ പറഞ്ഞു..
വല്യച്ഛൻ പോകുകയാണോ മീരയുടെ മൂത്ത മകൻ ചോദിച്ചു..
വിശ്വൻ അതെ മോനെ പോയിട്ട് കുറെ ജോലി ഉണ്ട് വല്യച്ഛന്…
വല്യച്ഛൻ ഇനി എന്നാ വരുന്നത്? ഇളയ കുട്ടി ചോദിച്ചു..
വിശ്വൻ വല്യച്ഛൻ വരാം പിന്നൊരിക്കൽ..
അതു കേട്ടതും മീര അടുക്കളയിൽ നിന്നും വന്നു.. മീരയെ കണ്ടതും വിശ്വൻ അവളെ നോക്കാതെ കുട്ടികളോട് പറഞ്ഞു മക്കൾ അച്ഛനെ വിളിക്കു..