തന്റെ ഭർത്താവ് എപ്പോഴെങ്കിലും വിളിക്കുന്നു എങ്കിൽ ഒന്നിങ്ങു വരാമോ എന്ന രീതിയിൽ ആയിരുന്നു വിളിച്ചിരുന്നത് എന്നാൽ വിശ്വൻ ആദ്യമായ് കണ്ട സമയം മുതൽ l ഭാര്യയോട് എന്നപോലെ ആണ് വിളിക്കുന്നതും പെരുമാറുന്നതും.. അതവൾക്ക് വല്ലാത്ത ഒരാനന്ദം നൽകി…
മീര അയാളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു എന്താ ചേട്ടാ വിളിച്ചത്..
അവളുടെ കണ്ണുകളിലേക്ക് നോക്കി വിശ്വൻ പറഞ്ഞു.. രാധേച്ചിക്ക് കാശ് വേണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ സ്ഥലം വാങ്ങാം എന്ന് പറഞ്ഞത് എന്നാലിപ്പോൾ രമേശൻ കൂടെ ഇല്ലെന്നാ പറയുന്നത് ഞാൻ ഒറ്റക്ക് ഇവിടെ കൃഷി ചെയ്യാൻ പറ്റില്ല.. ഇവിടെ ആണെങ്കിൽ പണിക്കാരും ഇല്ലെന്നാ പറയുന്നത് അവൻ…
മീര.. രാധേച്ചി പറഞ്ഞു പുറത്തു നിന്നും പണിക്കാരെ കൊണ്ട് വന്ന് ചേട്ടൻ ചെയ്യിക്കും എന്ന് പിന്നെന്തേ?
വിശ്വൻ.. പുറത്തു നിന്നും ആരെയെങ്കിലും കൊണ്ടുവന്നാൽ ഞാനോ അവനോ ഇവിടെ എപ്പോഴും വേണം അല്ലാതെ നീ മാത്രം ആയാൽ ശരിയാകില്ല.. അവന്മാർക്ക് നിന്നെ കണ്ടു വല്ലതും തോന്നിയാലോ എന്നാണ് അവന്റെയും പേടി… അതു പറഞ്ഞു വിശ്വൻ ചിരിച്ചു..
മീര.. ചെറുതായി ചിരിച്ചു കൊണ്ട് വശ്യമായി ചോദിച്ചു അവർക്കെന്തു തോന്നാനാ എന്നെ കണ്ടിട്ട്…
വിശ്വൻ… നിന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ ഇങ്ങനെ അടുത്ത് കണ്ടാൽ ചിലപ്പോൾ അവന്മാർക്ക് നിയന്ത്രണം നഷ്ടപ്പെടും…
മീര… അയ്യോ എന്നാൽ വേണ്ടാ.. എനിക്കും പേടിയാ..
വിശ്വൻ… അപ്പോൾ ഞാൻ കൂടി ഉണ്ടെങ്കിലോ? അവളുടെ മനസ്സറിയാൻ അവൻ ചോദിച്ചു…
അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. ചേട്ടൻ കൂടെ ഉണ്ടെങ്കിൽ അവന്മാർ എന്നെ ഒന്ന് നോക്കാൻ പോലും മടിക്കും…. പിന്നെ പ്രശ്നമില്ല..
മീര വീണ്ടും തുടർന്നു രാധേച്ചി വേറെ കുറച്ചു കാര്യം കൂടി പറഞ്ഞു..
വിശ്വൻ.. എന്താ പറഞ്ഞത് ചേട്ടൻ ഒരു ഫാം തുടങ്ങാൻ ഒക്കെ പ്ലാൻ ഉണ്ടെന്നും അതിനായി കുറച്ചു പശുക്കളെ കണ്ടു വച്ചു എന്നും….. പിന്നെ അവൾ ചിരിച്ചു..
വിശ്വൻ… വശ്യമായി ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു പിന്നെന്താ പറയെടി..
മീര… ചേട്ടന് നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച്ചു കൊടുക്കണം എന്നും..